Shimmy Francis

Shimmy Francis Is An Indian Politician Of The Indian National Congress & Member Of Cheranellor Grama

Photos from Shimmy Francis's post 08/08/2023

' ഏറോബിക് ബിൻ ജൈവമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമായി

30/07/2023

ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്കരണ പദ്ധതിയായ എറോബിക്ക് ബിന്നുകൾ പൂർത്തിയാകുന്നു,,,,, ഫിനാൻസ് കമ്മീഷൻ ഗ്രാൻ്റും,, ശുചിത്വമിഷൻ ഫണ്ടും ',, തനതു ഫണ്ടും ചേർത്ത് 30 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് ഉപയോഗിക്കുന്നത്,,,

ജൈവമാലിന്യ സംസ്ക്കരണത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്,,,,,

കൂടാതെ വീടുകളിൽ ഉറവിട മാലിന്യ സംസ്ക്കരണം നടപ്പിലാക്കുവാൻ ബയോ പോട്ട് പദ്ധതിയും നടപ്പിലാക്കുന്നുണ്ട് ,പൊതുനിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടിച്ച് പിഴ ഈടാക്കും പഞ്ചായത്തും പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ഓരോ വാർഡിന്റെയും പ്രധാന ഭാഗങ്ങളിൽ ക്യാമറ ക്യാമറകൾ സ്ഥാപിക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട് ഇതുമൂലം കുറ്റകൃത്യങ്ങൾ തടയുവാനും പൊതുശല്യക്കാരെ പിടികിടുവാനും സഹായിക്കും. നമ്മുടെ വീടുകളിൽ നിന്ന് ഒരോ ദിവസവും വരുന്ന ജൈവ മാലിന്യം ബക്കറ്റിൽ കൊണ്ട് വന്ന് എറോബിക് ബിന്നിൽ നമ്മൾക്ക് നിക്ഷേപിക്കാം ഫീസ് നൽക്കേണ്ടതില്ല ,,

അജൈവ മാലിന്യങ്ങൾക്ക് മാത്രമെ ഫീസ് ഇനി മുതൽ കൊടുത്താൽ മതി ,,,,
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നതാണ് ,, ഓഗസ്റ്റ് മാസം പ്രവർത്തനം ആരംഭിക്കും എന്നാണ് കമ്മിറ്റിയിൽ തീരുമാനം എടുത്തിരിക്കുന്നുത്,,,,

ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനങ്ങളോടൊപ്പം

ചേരാം,,,, ചേരാനല്ലൂരിനൊപ്പം
''''

Photos from Shimmy Francis's post 22/06/2022

ചേരാനല്ലൂർ: സാന്താമരിയ കോൺവെൻ്റിലെ സാന്ത്വനഭവനിലെ അമ്മമാർക്ക് കൈതാങ്ങായി സ്റ്റീഫൻ ദേവസി,,,,,,,,
സേവിക്കുരിശു വീട്ടിലിനൊടോപ്പം, ഇടവക വികാരി ഫാദർ ജോസഫ് ഒളിപറമ്പിൽ ,മദർ സുപ്പീരിയർ, '

Photos from Shimmy Francis's post 19/04/2022

കർഷക സുഹൃത്തുക്കളെ,
ഭക്ഷ്യ സുരക്ഷ വലിയ വെല്ലുവിളിയായി നമുക്കിന്നു മാറിയിരിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വിഷം ആണ് നമ്മൾ ഇന്ന് കഴിക്കുന്നത്‌. ഒരു മാറ്റത്തിനുള്ള തുടക്കം എന്ന നിലയിലാണ് കേരള സർക്കാരിന്റെ 100ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി "ഞങ്ങളും കൃഷിയിലേക്ക് "എന്ന പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ പോകുന്നത്. അതിന്റെ ഭാഗമായി 17വാർഡിൽ ചേരാനെല്ലൂർ NSS ഹാളിൽ വച്ചു19/4/2020 രാവിലെ 10.30 ന് കൃഷി ഓഫീസർ പുഷ്യരാജൻ്റെ അധ്യക്ഷതയിൽ കൂടിയ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിൻ ചടങ്ങ് വാർഡ് മെംബറും വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും ഞാൻ ഉൽഘാടനം ചെയ്യ്തു സംസാരിച്ചു സ്വാഗതം യുവകർഷകൻ തോമസ് ബൈജു,,, ആശംസകൾ ,, രാജേഷ്,,,രാമചന്ദ്രൻ, ദേവിക ശശിന്ദ്രൻ എന്നീ വരും ജൈവകൃഷിയെകുറിച്ചുള്ള ക്ലാസ് കൃഷി അസ്സി: സിജിയും,,,
നന്ദി കൃഷി അസ്സി: ദർശനയും പറഞ്ഞു എറണാകുളം സെൻ്റ് ആൽബേഴ്സ് കോളേജ് (ഡിഗ്രി NCC ടീമിൻ്റെ സഹായത്തോടെ കൃഷിയിടങ്ങൾ ഒരുക്കുവാൻ 'സദ്ധ പ്രവർത്തകരായി കൂടെ ഉണ്ടാകും എന്ന് ക്യാമ്പയിൻ ചടങ്ങിൽ വിദ്യാർത്ഥികൾ പറഞ്ഞു ഒപ്പം, വിത്ത്, ജൈവവളം,എന്നിവ നൽകുകയും, ചെയ്തു

ചേരാനല്ലൂരിനൊപ്പം ......

19/03/2022
03/12/2021

Please help

Photos from Shimmy Francis's post 26/11/2021

ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രം 2015 വരെ PHC ആയിരുന്നു ... എറണാകുളം ജില്ലയിലെ രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രം ആയി ആരോഗ്യ വകുപ്പ് ഉയർത്തിയതിനുശേഷം നിലവിൽ ഉള്ള സൗകര്യങ്ങൾ പരിമിതമായിരുന്നു കഴിഞ്ഞ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം 2017-ൽ ബഹു.ഹൈബി ഈഡൻ എം.എൽ എ യുടെ ആസ്തി വികസന ഫണ്ട് അനുവദിച്ചു കിട്ടി NH66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണം തടസ്സപ്പെട്ടു ആശങ്കകൾക്ക് വിരാമമിട്ട് നിർമ്മാണം' പൂർത്തിയായ പുതിയ കെട്ടിടം 27/11/2021 വൈകീട്ട് 4 മണിക്ക് .ബഹു' ഹൈബി ഈഡൻ എം.പി ഉൽഘാടന കർമ്മം നിർവ്വഹിക്കുന്ന ചടങ്ങിൽ ബഹു' ടി.ജെ വിനോദ് എം.എൽ എ അദ്ധ്യക്ഷത വഹിക്കും പ്രസ്തുത ചടങ്ങിലേക്ക് സ്വാഗതം,,,,,,,,,,,,,

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Cheranellor
Kochi
682034

Other Politicians in Kochi (show all)
MT Rahman MT Rahman
Kochi

I'm MT Rahman, Politician Based in Thrikkakara, An active politician of Indian National Congress.

Mahesh Kumar Mahesh Kumar
Kochi

Sheeba Durom Sheeba Durom
Thoppumpady
Kochi, 682005

11th division ward Thopoumpady councilor

Independent Political Views Independent Political Views
Kochi

Only the true politics. Anyone can post any political news and videos and trolls

Sumayya Teacher Sumayya Teacher
Kochi

വികസനത്തിനും ജനക്ഷേമ പ്രവർത്തനത്തിനും എന്നും ജനങ്ങളോടൊപ്പം

BENCO TILES BENCO TILES
MATTAKKUZHY
Kochi, 682308

A Professional Engineer Managed Flooring Tiles Showroom

Dr. M P Antoni Dr. M P Antoni
Kochi

Dr. M P Antony will be competing in the upcoming 17th Ward Panchayat Election on the 17th of May 2022 with the support of LDF.

Nasim Kalady Nasim Kalady
Kochi, 683574

Tessy Ghoshin ടെസ്സി ഘോഷിൻ Tessy Ghoshin ടെസ്സി ഘോഷിൻ
Kochi, 682024

കളമശ്ശേരി 35ആം വാർഡ് സ്വാതന്ത്ര സ്ഥാന?

Sony T thomas Sony T thomas
ELOOR
Kochi, 683501

DEMOCRATIC YOUTH FEDERATION OF INDIA ELOOR w PRESIDENT ❤️✊💪

E.C.Sivadas E.C.Sivadas
Cherai Beach
Kochi

Secretary CPI Vypin Mandalam Committee

Padmaja.S.Menon Padmaja.S.Menon
Kochi

Official Page for Padmaja S Menon National Secretary BJP Mahila Morcha,