Padmaja.S.Menon
Official Page for Padmaja S Menon National Secretary BJP Mahila Morcha,
ജനമനസ്സറിഞ്ഞ് മോദിജി .....
എന്നും ജനങ്ങൾക്കൊപ്പം.....
https://youtu.be/JM97ZwDBeas?si=ZlTVTXKFKpd4sQUG
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തവർ പ്രതിക ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തവർ പ്രതികരിക്കുന്നു...
കാലം തെറ്റി പിറന്ന നക്ഷത്രങ്ങൾ.
അഞ്ജു ബോബി ജോർജിന്റെ ഈ ക്രിസ്മസ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് പിഎംഒയിൽ നിന്ന് അഞ്ജുവിന് ആ ഫോൺ സന്ദേശം കിട്ടിയത്. 7 ലോക് കല്യാൺ മാർഗിലെ വസതിയിൽ ( പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ) പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ അഞ്ജു പങ്കുവച്ച വാക്കുകളിൽ ഒരേ സമയം സന്തോഷവും നിരാശയുമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് രാജ്യാന്തര മെഡൽ നേട്ടം അഞ്ജു സ്വന്തമാക്കിയപ്പോൾ കാര്യമായ പരിഗണന ലഭിച്ചില്ല. ലോകം ജയിച്ചിട്ടും സ്വന്തം തൊഴിലിടത്തിൽ ഒരു പ്രൊമോഷൻ പോലും കിട്ടാത്ത അവസ്ഥ. വർഷങ്ങൾക്കിപ്പുറം ജയിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് അനുമോദിക്കുന്നു. തോറ്റവരെ പ്രധാനമന്ത്രി സാന്ത്വനിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ജു ബോബി ജോർജ് പറഞ്ഞു, അസൂയ തോന്നുന്നു. ഞങ്ങൾ തെറ്റായ കാലത്ത് ജനിച്ചു പോയി. ഇന്ന് ഇന്ത്യയുടെ കായിക താരങ്ങളെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. കാത്തിരിക്കുന്നു ഇന്ത്യ വേദിയൊരുക്കുന്ന ഒളിംപിക്സിനായി.
അഭിനന്ദനങ്ങൾ💐💐💐...
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ശ്രീ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് ശ്രീ സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും ശ്രീ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ ശ്രീ സി.രഘുനാഥും, ശ്രീ മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ശ്രീ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ മദ്യവിൽപ്പന ശാലയാക്കി മാറ്റരുതെന്ന ആവശ്യവുമായി ലഹരി വിമോചനവേദി കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ കൃസ്തുമസ് ദിനത്തിൽ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്തു. സിവിൽ സപ്ലൈസ് കൃസ്തുമസ് ചന്തയിൽ ഭക്ഷണ പദാർത്ഥങ്ങളൊന്നുമില്ല. കുറെ സോപ്പു ചീപ്പു രസ്ന മാഗി നൂഡിൽസൊക്കെ മാത്രം. അതിനാൽ പൊതു ജന തിരക്കൊന്നുമില്ല. അടുത്ത വർഷം മദ്യം കൂടെ ഉൾപ്പെടുത്തിയാൽ ഇത്തവണത്തെ റെക്കോർഡ് മദ്യ വിൽപന ഡബിളാക്കാം.
അടൽജിയുടെ 99ാം ജന്മദിനം ....
സദ്‌ഭരണ ദിനമായി BJP ജില്ലാ ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
അടൽജിയുടെ ദീപ്തമായ, ത്യാഗ പൂർണമായ കർമ്മജീവിതം ഓരോ പ്രവർത്തകനും ഊർജ്ജമാണ്.
Councillor day577.... 24.12.2023
രാവിലെ കുടുംബശ്രീ കൂട്ടുകാരുടെ ചവിട്ടുനാടകം ലോകറെക്കോർഡിൽ കയറുന്നതിന് ദൃക്സാക്ഷിയായി.
സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി വിവിധ ദേവാലയങ്ങളും മൊണാസ്ട്രിയും സന്ദർശിച്ചു. ചേരാനെല്ലൂർ ഭാഗത്ത വിവിധ വീടുകൾ സന്ദർശിച്ചു. അവിടെ മിത്രയുടെ നേതൃത്വത്തിൽ തുടങ്ങുന്ന കൂൺ കൃഷിക്കായി തയ്യാറാക്കിയ ഇടം സന്ദർശിച്ചു. ദർബാർ ഹാൾ ഗ്രാണ്ടിൽ ക്ലീനിങ് സ്റ്റാഫ് വേസ്റ്റ് കത്തിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് വേണ്ട വിധം തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുത്തി.
എല്ലാ പ്രിയ സുഹൃത്തുക്കൾക്കും കൃസ്തുമസ് ആശംസകൾ
ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ NSS വോളന്റീർസ് സമ്മാനിച്ച ലൈബ്രറി ഉദ്ഘടനത്തിനു അദ്ധ്യക്ഷതവഹിച്ചു.
ജനദ്രോഹ കേരള ബജറ്റിനെതിരെ കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ച്
74 മത് #റിപ്പബ്ലിക് ദിനാശംസകൾ
ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ 74 മത് റിപ്പബ്ലിക് ദിനാഘോഷം
C I ഐസക് സാറിനു #പദ്മശ്രീ പുരസ്‌കാരം... അഭിനന്ദനങ്ങൾ
ആന്ധ്രപ്രദേശിൽ മഹിള മോർച്ചയുടെ പ്രവർത്തനത്തിലാണ്. പാർട്ടി കാര്യകർത്താക്കളുമായി സംവദിക്കുക,
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഭാരതമെമ്പാടുമുള്ള ജനങ്ങൾക്ക് സൗജന്യ വാക്സിനേഷൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് ഹിമാചൽ പ്രദേശിലെയും ഗോവയിലെയും 18 വയസ്സിനു മുകളിലുള്ള വാക്സിനേഷൻ എടുക്കാവുന്ന എല്ലാവർക്കും വാക്സിൻ ആദ്യ ഡോസ് വിതരണം പൂർത്തിയായി.
വാക്സിൻ വിതരണത്തിനായി പ്രവർത്തിച്ച എല്ലാ കൊറോണ യോദ്ധാക്കൾക്കും അഭിനന്ദനങ്ങൾ!
ഇന്ത്യയിലെ മഹാ നഗരങ്ങളും പല സംസ്ഥാനങ്ങളും 100 % വാക്സിനേഷനിലേക്ക്
നരേന്ദ്ര മോദി സർക്കാരിന്റെ വാക്സിനേഷൻ യജ്ഞം വൻ വിജയത്തിലേക്ക്.
കല്ലിയൂർ പഞ്ചായത്ത് വീണ്ടും ദേശീയ അംഗീകാരത്തിലേക്ക്....
BJP ക്ക് തുടർ ഭരണം ലഭിച്ച കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വീണ്ടും അഭിമാനനേട്ടമായി ദേശീയ അംഗീകാരം. ഭാരതത്തിൻ്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ടാണ് മികച്ച പഞ്ചായത്തിനെ തെരെഞ്ഞെടുത്തത്. വിവിധ മേഖലകളിലെ നടത്തിയ പ്രവർത്തനങ്ങളിൽ മുന്നിലെത്തിയതിനാണ് കേരളത്തിലെ മികച്ച പഞ്ചായത്തായി കല്ലിയൂർ പഞ്ചായത്തിന് പുരസ്കാരത്തിന് അർഹനരാക്കിയത്. ആരോഗ്യരംഗത്തും, കാർഷികരംഗത്തും, പദ്ധതി രൂപീകരണം - നിർവ്വഹണവും എന്നിവയിലുള്ള പ്രവർത്തനമികവിനാണ് അംഗീകാരം നൽകിയത്. സമ്മാനമായി പത്ത് ലക്ഷം രൂപ രൂപ കേന്ദ്രസർക്കാരിൽ നിന്നും കല്ലിയൂർ ഗ്രാമപഞ്ചായത്തിന് ലഭിക്കും. മുൻവർഷങ്ങളിലും കേന്ദ്രത്തിൻ്റെ പട്ടികയിൽ മികച്ച പ്രവർത്തനത്തിന് ഭാരതത്തിലെ അഞ്ചാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും അന്ത്യോദയാ റാങ്കിംഗിൽ കല്ലിയൂർ പഞ്ചായത്തിന് ലഭിച്ചിരുന്നു. സുരേഷ്ഗോപി എംപി ആദർശ ഗ്രാമം പദ്ധതിയിൽ ദത്തെടുത്തതും, എന്റെ സ്വന്തം പഞ്ചായത്തുമാണ് കല്ലിയൂർ .
അഭിനന്ദനങ്ങൾ.....
ഇന്ത്യയുടെ 2021-22ലെ ആദ്യ സാമ്പത്തികപാദത്തിലെ മൊത്ത ആഭ്യന്തരോല്‍പാദനം (ജിഡിപി) 2020-21ലേതിനേക്കാള്‍ 20.1 ശതമാനത്തോളം വളര്‍ച്ച നേടിയതായി കേന്ദ്ര സര്‍ക്കാര്‍.
2020-21ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ സാമ്പത്തിപാദത്തില്‍ കോവിഡ് മഹാമാരി മൂലം 24.4 ശതമാനത്തോളം ജിഡിപി ചുരുങ്ങുകയായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്ക് പറയുന്നു. 2020-21ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയമായിരുന്നു ഇത്. എന്നാല്‍ 2021-22 വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടന തിരിച്ചുവരികയായിരുന്നു.
2020-21ലെ ആദ്യ സാമ്പത്തിക പാദത്തില്‍ 26.95 ലക്ഷം കോടിയായിരുന്നു ജിഡിപിയെങ്കില്‍ 2021-22 വര്‍ഷത്തിലെ ആദ്യ സാമ്പത്തിക പാദത്തില്‍ അത് 32.38 ലക്ഷം കോടിയായി ഉയര്‍ന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഉല്‍പാദനവും ഉപഭോക്തൃ ചെലവില്‍ വന്ന ഉണര്‍വ്വും ആണ് ഈ രണ്ടാം കോവിഡ് തരംഗത്തിലും വളര്‍ച്ചയ്ക്ക് കാരണമായത്. 2021ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കടുത്ത ലോകഡൗണ്‍ ഉണ്ടായിരുന്നില്ല. കയറ്റുമതിയില്‍ ക്രമാനുഗതമായ വളര്‍ച്ച കൈവരിച്ചതും കാര്‍ഷികമേഖലയിലെ കരുത്തുറ്റ വളര്‍ച്ചയും ഈ സാമ്പത്തിക വര്‍ഷത്തെ വരും മാസങ്ങളില്‍ ജിഡിപി വളര്‍ച്ചയെ സഹായിക്കുമെന്ന് കരുതുന്നു.
ശ്രീഹരിയും, അർജുനുമൊത്ത് മൻകി ബാത്ത് കണ്ടു , കേട്ടു. ഭാരതീയനായതിൽ എന്നും അഭിമാനം മാത്രം.
Watched Maan Ki Baat with my sons. Proud to be a citizen of this great country- India.
* *
# # #
ശ്രീകൃഷ്ണ ജന്മാഷ്ടമി,ഗോകുലാഷ്ടമിയെന്നൊക്കെ വിളിക്കുന്ന ശ്രീകൃഷ്ണ ജയന്തി.
ദുഷ്ടജനനിഗ്രഹത്തിനുംശിഷ്ടജനപരിപാലനത്തിനും ഭഗവാന്‍ കൃഷ്ണാവതാരമെടുത്ത പുണ്യനാള്‍.
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍..
Congratulations to Bhavina for her silver medal winning performance in Table tennis at Tokyo Paralympics. I was a member of the Kerala team which won Gold medal at veterans Nationals. I have always enjoyed playing and watching Table tennis
രാജ്യത്തെ 50 കോടിയോളം അസംഘടിത തൊഴിലാളികൾക്ക് ഓൺലൈൻ രജിസ്ട്രേഷനും 12 അക്ക തിരിച്ചറിയൽ നമ്പറും കാർഡും .. കേന്ദ്ര തൊഴിൽ മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതി തൊഴിലാളികൾക്കു ക്ഷേമ ബോർഡുകൾ ,കേന്ദ്ര-സംസ്ഥാന സർക്കാർ സഹായങ്ങൾ ലഭിക്കാൻ സഹായകമാകും.ഇ.പി.എഫ്, ഇ .എസ് .ഐ പദ്ധതി കളിൽ അംഗങ്ങളല്ലാത്ത ... ആദായ നികുതി അടയ്ക്കാത്ത അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന 16നും 59നും ഇടയിൽ പ്രായമുള്ള ആർക്കും കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കോമൺ സർവീസ് സെൻറർ മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
വിഷു വിശേഷങ്ങളുമായി വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച വനിതാ സ്ഥാനാർഥികൾ | Mathrubhumi News കൊച്ചി: എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച വനിതാ സ്ഥാനാർഥികളാണ് വിഷു വിശേഷങ്ങളുമായി പാർട്ടി ഭേദമെ...
അൻജൻ സതീഷ് - ഒന്നരവർഷം മുൻപ് സക്ഷമ മീറ്റിങ്ങിൽ പരിചയപ്പെട്ട കാരിക്കേച്ചർ ആർട്ടിസ്റ്റാണ്. എനിക്ക് വിജയം നേർന്നു കൊണ്ട് അൻജൻ ചെയ്ത കാരിക്കേച്ചറാണ്. വിജയാശംസകൾക്ക് നന്ദി പ്രിയ അൻജൻ
Wish all my dear friends Happy Vishu
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kochi
I'm MT Rahman, Politician Based in Thrikkakara, An active politician of Indian National Congress.
Kochi
Only the true politics. Anyone can post any political news and videos and trolls
Puthiya Road
Kochi, 682017
Political Thinkers Thinking about Cashless Assetless Corruptionless Politics
Kochi
Dr. M P Antony will be competing in the upcoming 17th Ward Panchayat Election on the 17th of May 2022 with the support of LDF.
Cheranellor
Kochi, 682034
Shimmy Francis Is An Indian Politician Of The Indian National Congress & Member Of Cheranellor Grama