KSU Padiar Unit

KSU Padiar Unit

You may also like

Tao Nguyen Duc
Tao Nguyen Duc

Dr Padiar memorial homeopathic medical college chottanikara-KSU Unit page

Photos from KSU Padiar Unit's post 27/05/2023

ഈ കൊല്ലത്തെ കോളേജ് യൂണിയൻ ഇലക്ഷനിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഒരായിരം അഭിവാദ്യങ്ങൾ......

ചരിത്രത്തിന്റെ പുസ്‌തകത്താളുകളിൽ പുതിയ അക്ഷരങ്ങൾ കുറിക്കുകയാണിവിടെ.. ഒരാളെ എങ്കിലും അധികാരത്തിൽ കയറ്റട്ടെ എന്ന് വെല്ലുവിളിച്ചവരെ... പടിയാറിന്റെ പുതിയ ചരിത്രം ഇവിടെ തുടങ്ങുകയാണ്. പഴംപുരാണങ്ങളുടെ കൂട്ടുപിടിച്ചല്ല നിസ്വാർത്ഥമായ നിരന്തരപ്രവർത്തന ങ്ങളുടെ, കർമോൽസുകതയുടെ വിധിയെഴുത്താണിത്.. ചരിത്രം വഴി മാറും ചിലർ വരുമ്പോൾ.. ഇനി മാറ്റത്തിന്റെ നാളുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്... വ്യക്തമായ ആശയങ്ങളോടെ തന്നെ മാറാത്ത നിലപാടുകളോടെ തന്നെ...
മാറ്റം അത് അനിവാര്യം ആയിരുന്നു...... പടിയാർ അത് തിരിച്ചറിഞ്ഞു.....
നീങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിച്ച ഓരോ വിദ്യാർത്ഥികൾക്കും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തുന്നു..
💙💙NHSA KSU PADIAR UNIT💙💙

Photos from KSU Padiar Unit's post 31/03/2023

സഹനത്തിന്റെയും വിശ്വാസത്തിന്റയും സ്നേഹത്തിന്റെയും പുണ്യ റമദാൻ മാസത്തിലെ മറ്റൊരു നോമ്പ് തുറ കുടി കഴിഞ്ഞിരിക്കുന്നു.🌙💫
NHSA PADIAR UNIT ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ വിരുന്ന്, "Raahath" -ൽ  സഹകരിച്ച പടിയാർ കുടുംബത്തിലെ വിദ്യാർഥികളോടും , അധ്യാപകരോടും, ഇന്റേൺസിനോടും ഹൃദയം നിറഞ്ഞ  നന്ദി അറിയിക്കുന്നു💙🫂
പരിമിതികളിൽ നിന്ന്, നടത്തിയ ഈ പരിപാടിയിൽ പാളിച്ചകൾ ഉണ്ടായെങ്കിൽ ക്ഷമിക്കണം😌
ഇനിയും ഇതുപോലെ കളർഫുൾ പരിപാടികൾ ഞങ്ങളാൽ കഴിയുന്ന വിധം സംഘടിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നു❣️🥰...........സഹകരിച്ചു വിജയിപ്പിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി. ❣️

💙NHSA KSU PADIAR UNIT 💙

29/03/2023

*വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി KPCC വർക്കിംഗ് പ്രസിഡൻ്റ് T സിദ്ദിക് MLA യുടെ നേതൃത്വത്തിൽ നടത്തുന്ന വിളംബര ജാഥക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ KSU പടിയാർ യൂണിറ്റ് അഭിവാദ്യം അർപ്പിച്ചു*
KSU PADIAR UNIT

25/03/2023

*രാഹുൽഗാന്ധിക്ക് നേരെയുള്ള കേന്ദ്ര ഫാസിസ്റ്റ് നടപടിക്ക് എതിരെ KSU പടിയാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം, ഇന്ന് വൈകിട്ട് 3.30 ക്ക്.. ജനാധിപത്യം അട്ടിമറിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങൾക്ക് എതിരെയുള്ള ഈ പോരാട്ടത്തിൽ അണിചേരുക*. PADIAR UNIT

20/03/2023

കേരള പൊതുജനാരോഗ്യ ബില്ല് AYUSH മേഖല നേരിടുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KSU പടിയാർ ഹോമിയോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുഉള്ള അവകാശം അല്ലോപത്തിക് മാത്രമാകുന്ന സർകാർ നടപടി പിൻവലിക്കുക.. എല്ലാ വിഭാഗം ചികിത്സാ രീതികൾക്കും തുല്യത ഉറപ്പാക്കുക. ബില്ലിൽ ആയുഷ് മേഖലയെ ബാധിക്കുന്ന ഭാഗങ്ങൾ തിരുത്തുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു ഡോ;ഗണേഷ് ദാസ്, ഡോ; രഞ്ജിത്ത് കുമാർ, ഡോ; സൂസി ചാൾസ്, ഡോ; പത്മജ ലക്ഷ്മി, ഡോ; ജോജി വർഗീസ്, യൂണിറ്റ് പ്രസിഡൻ്റ് ഗോപിക,സെക്രട്ടറി ക്രിസ് ജാക്, ഇർഷാദ്, വിസ്മയ് തുടങ്ങിയവർ സംസാരിച്ചു.

Photos from KSU Padiar Unit's post 12/03/2023

കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ചു ഹോമിയോ ഉൾപെടെയുള്ള AYUSH മേഖല അഭിമുഖീകരിക്കുന്ന ആശങ്കകൾ KSU NHSA പടിയാർ കോളേജ് യൂണിറ്റ് ഭാരവാഹികൾ , ബില്ല് സെലക്ട് കമ്മിറ്റി അംഗമായ ശ്രീ: *അനൂബ് ജേക്കബ് MLA* യെ നേരിൽ കണ്ട് അറിയിച്ചു. ഈ വിഷയത്തില് ആയുഷ് മേഖല നേരിടുന്ന വെല്ലുവിളികൾ
നിയമസഭയിൽ ഉന്നയിക്കാം എന്ന് MLA ഉറപ്പുനൽകി. *KSU NHSA PADIAR UNIT*

Photos from KSU Padiar Unit's post 06/03/2023

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴിലിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെയും ,KSU NHSA ഹോമിയോ കോളേജ് യൂണിറ്റിന്റെയും നേതൃത്വത്തിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള FIRST AID സ്റ്റാൾ ഒരുക്കി. ക്യാമ്പ് AICC അംഗം എം ലിജു ഉദ്ഘാടനം ചെയ്തു. Kpcc വൈസ് പ്രസിഡണ്ട് വി പി സതീന്ദ്രൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോമോൻ ജോയ്, വേണു മുളന്തുരുത്തി, ബ്ലോക്ക് മെമ്പർ അജി K K, ഡോ അഖിൽ കുമാർ,യൂത്ത് കെയർ മെഡിക്കൽ ടീം അംഗങ്ങൾ ,KSU NHSA ഭാരവാഹികൾ നേതൃത്വം നൽകി.

20/02/2023

നവാഗതർക്ക് പടിയാറിൻ്റെ മണ്ണിലേക്ക് സ്വാഗതം....
അറിവിൻ്റെ ,ഹോമിയോപ്പതിയുടെ പുത്തൻ ലോകത്തേക്ക് കടന്നുവരുന്ന പ്രിയ കൂട്ടുകാർക്ക് NHSA KSU പടിയാർ
യൂണിറ്റ്  ഒരായിരം ആശംസകൾ നേരുന്നു ...

01/01/2023

ഹാപ്പി ന്യൂ ഇയർ 💥

24/12/2022

Merry Christmas 🧑‍🎄 to all
✨✨✨
KSU NHSA PADIAR UNIT

14/12/2022

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബർ 15 ന് NHSA സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കുക,വിജയിപ്പിക്കുക...

14/12/2022

✊✊✊

16/11/2022

NEET HELP DESK
For the queries regarding Ayush counselling, information about homoeopathic colleges kindly contact our help desk.

Photos from KSU Padiar Unit's post 10/11/2022

AIAPGET RESULTS 2022 Congratulations

01/11/2022

ഏവർക്കും ഹൃദയം നിറഞ്ഞ കേരളപിറവി ദിനാശംസകൾ
🎊🎊🎊🎊
NHSA KSU PADIAR UNIT

27/10/2022

Congratulations 🎊🎊🎊
Gopika. P. S of final BHMS, has been selected for oral presentation in All India Homoeopathic Post Graduate Seminar 2022 to be held on 7th and 8th Nov 2022 at Kolkota. Seminar is under the technical collaboration of NCH, CCRH & NIH. She will do the presentation under the guidance of Dr. Susy charles. Congrats Gopika and guide Dr. Susy charles. 👏👏👏
NHSA KSU PADIAR UNIT

13/10/2022

KUHS ഇൻ്റർ സോൺ കലോത്സവം രാഷ്ട്രീയ വൽക്കരിക്കുന്ന നടപടി അംഗീകരിക്കാനാവില്ല...

വിദ്യാർഥികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന ഫെസ്റ്റിൽ SFI എന്ന രാഷ്ട്രീയ സംഘടന യുടെ ലോഗോ ഉൾപടെ വെച്ച് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?...
നോർത്ത്, സെൻ്റർ ,സൗത്ത് സോൺ ഫെസ്റ്റിൽ ഉൾപെടെ യൂണിവേഴ്സിറ്റിയുമായി യാതൊരു ബന്ധവുമില്ലാത്ത പുറത്ത് നിന്ന് എത്തിയ ആളുകൾ കലോത്സവം നിയന്ത്രിച്ച്, ഫലപ്രഖ്യാപനം വരെ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാറ്റുകയും,ഇതിന് എതിരെ പ്രതികരിച്ചവരെ കായികമായി നേരിടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി.വിദ്യാർഥികളുടെ മേൽ ഇത്തരം അടിച്ചമർത്തൽ രാഷ്ട്രീയം അഴിച്ചു വിടുന്നത് നിരന്തരമായി ആവർത്തിക്കപെട്ടിട്ടും,ആരോഗ്യ സർവകലാശാല തുടരുന്ന മൗനം തീർത്തും അപലപനീയമാണ്....
യൂണിവേഴ്സിറ്റി ഫെസ്റ്റ് രാഷ്ട്രീയ വൽക്കരിക്കനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു...
വിദ്യാർത്ഥികളെ എല്ലാം ഒരേപോലെ നോക്കികണ്ട് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള KUHS യൂണിയൻ ഭാരവാഹികൾ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയതല്പര്യങ്ങൾ ന്യൂനപക്ഷത്തിന് മേൽ അടിച്ചൽപ്പിക്കാൻ ശ്രമിക്കുന്ന ഈ നീക്കത്തിനെതിരെ വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള ഒരു വിദ്യാർഥിപ്രസ്ഥാനം എന്ന നിലക്ക് NHSA KSU പ്രവർത്തകർ CHANCELLOR, VC എന്നിവർക്ക് പരാതി അറിയിക്കുകയും , യൂണിയൻ മെംബേർസ് വഴി യൂണിവേഴ്സിറ്റിയെ വിവരം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

02/10/2022

"First they iqnore you
then they laugh at you
then they fight you
then you win "
-Mahatma Gandhi
2

16/09/2022

*KUHS ഫെസ്റ്റിലെ സംഘാടകർ ആയ  എസ്എഫ്ഐ ഗുണ്ടകളുടെ ആക്രമണത്തിൽ NHSA KSU പഠിയാർ യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി*.നമ്മുടെ കോളേജിൽ പഠിക്കുന്ന ക്രിസ് എന്ന മത്സരാർത്ഥിയെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധം രേഖപെടുത്തി...
*NHSA KSU PADIAR UNIT*

Photos from KSU Padiar Unit's post 15/09/2022

*ആരോഗ്യ സർവകലാശാല സെൻട്രൽ സോണ് ഫെസ്റ്റിൽ മത്സരാർത്ഥികൾക്ക് നേരെ സംഘാടകസമിതിയുടെ അക്രമത്തിൽ പ്രതിഷേധിക്കുക..*

കേരള ആരോഗ്യ സർവകലാശാലയുടെ സെൻട്രൽ സോണ് ആർട്‌സ് ഫെസ്റ്റിവലിൽ അക്രമം. ഒല്ലൂർ ആയുർവേദ കോളേജിൽ നടക്കുന്ന ആർട്‌സ് ഫെസ്റ്റിൽ ആണ് അക്രമം ഉണ്ടായത്.

ഈ മാസം 12ന് ആരംഭിച്ച ഫെസ്റ്റ് 15ന് സമാപ്പിക്കാൻ ഇരിക്കെയാണ് ഈ സംഭവം. ഇന്നലെ നടന്ന മത്സരങ്ങളിലെ അവസാന ഇനമായ നാടകമത്സരത്തിന്റെ റിസൾട് പ്രഖ്യാപനത്തോടെയാണ് പ്രശനങ്ങൾ ഉടലെടുക്കുന്നത്. എറണാകുളം ഹോമിയോ കോളേജിൻ്റെ നാടകമത്സരത്തിന് ശേഷം നാടകത്തിൽ ടൈം ഔട്ട് ആയെന്നു തുമായി ബന്ധപ്പെട്ട് റിസൾട് പ്രഖ്യാപിച്ച വിധികാർത്താക്കളുമായി എറണാകുളം ഹോമിയോ കോളേജിന്റെ നടകാചാര്യൻ സംസാരിച്ചു നിൽക്കവേ സംഘാടകസമിതിയിലെ ഒരാൾ ഒരു പ്രകോപനവുമില്ലാതെ ഇടക്ക് കയറി വന്ന് കയർത്തു സംസാരിക്കുകയും നടകാചാര്യനെ തല്ലാനായി കയ്യോങ്ങിയപ്പോൾ നാടകത്തിലെ പ്രധാന നടൻ ആയിരുന്ന ക്രിസ് എന്ന വിദ്യാർത്ഥി അത് തടയാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം സംഘാടക സമിതിയിലെ അംഗങ്ങളും മറ്റു പലരും ചേർന്ന് ക്രിസ് എന്ന വിദ്യാർത്ഥിയെ ചവിട്ടി നിലത്തിടുകയും മാരകായുധങ്ങളുമായി തലയിലും മുഖത്തും അടിച്ചും ചവുട്ടിയും പരിക്കേല്പിക്കുകയും ചെയ്‌തു. പിടിച്ചു മാറ്റാൻ ശ്രമിച്ച മറ്റ് വിദ്യാർത്ഥികളേയും ഇവർ അക്രമിക്കുകയുണ്ടായി. അക്രമിച്ചവശനാക്കിയതിന് ശേഷം കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുകയും, കണ്ട് നിന്ന മറ്റു വിദ്യാർത്ഥികളോട് നിങ്ങളെയൊന്നും നാളെ ഇവിടെ കണ്ട് പോകരുത്. വന്നാൽ കാണിച്ചു തരാമെന്ന് പറഞ്ഞു അപായ സൂചന നൽകി ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

അവശനിലയിലായ ക്രിസിനെ അടുത്തുള്ള ഗവ. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

ഇതിന് മുൻപും ഇതേ ദിവസം തന്നെ സംഘാടകർ മറ്റു കോളേജിലെ വിദ്യാർത്ഥിളുമായി അടിയുണ്ടാക്കുകയും പോലീസെത്തി രമ്യതയിൽ പ്രശ്നം തീർക്കുകയും ചെയ്ത് പോയതിന് ശേഷമാണ് ഈ സംഭവം നടന്നത്.
ആരോഗ്യ സർവകലാശാല നോർത്ത് സോണ് ആർട്‌സ് ഫെസ്റ്റിവലിനിടയിലും സമാനരീതിയിൽ ഉള്ള ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്, ആരോഗ്യസർവകലാശാല കലോൽസവ സംഘാടകർ അടിച്ചമർത്തൽ രാഷ്ട്രീയം ഉപയോഗിച്ചും അരക്ഷിതാവസ്ഥ സൃഷ്ടിച്ചും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയും ചോദ്യം ചെയ്യുന്നവരെ സംഘം ചേർന്ന് അക്രമിച്ചുകൊണ്ടും അവർക്ക് തോന്നിയ രീതിയിൽ കലോൽസവം നടത്തുകയാണെന്നും ആണ്. അത്കൊണ്ട് തന്നെ സർവകലാശാല കലോൽസവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു സംഭവമായി ഇത് മാറിയിട്ടുണ്ട്.സംഘാടകരുടെ ഗുണ്ടയിസത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു...
NHSA KSU PADIAR UNIT

08/09/2022

ആരവങ്ങളും പൂക്കളവും  ആഘോഷങ്ങളുമായി മഹാബലിയെ വരവേറ്റുകൊണ്ട് ഒരു ഓണക്കാലം കൂടി വരവായി....
_ഏവർക്കും ഹൃദയം നിറഞ്ഞ_ *_ഓണാശംസകൾ_* ...
✨✨✨
NHSA KSU PADIAR UNIT

25/08/2022

Inter collegiate patriotic costume contest Winners
💥Anupama A pai
💥Archana C
NHSA KSU PADIAR UNIT

15/08/2022

HAPPY INDEPENDENCE DAY
🧡🤍💚

08/08/2022

*QUIT INDIA DAY*
The Quit India Movement also known as India August Movement or Bharat Chodo Andolan was launched at the Bombay session of the All India Congress Committee (AICC) by Mahatma Gandhi on August 8, 1942.
The protest was initiated to demand an end to the British rule in India. Since the movement was held in August it is also known as August Kranti or August Movement.
The movement was started on August 9, 1942, and since then the day is celebrated as August Kranti Day/Diwas.Mahatma along with other leaders gathered here on August 8 and 9, 1942. The maidan also houses a monument as a tribute to the historical event.In his speech at Mumbai’s Gowalia Tank, Gandhiji called the nation to ‘Do or Die’ in his speech. Within hours of the speech, almost the entire INC was imprisoned without trial.After the arrest of major leaders, young Aruna Asaf Ali presided over the AICC session.
The final phase of the movement was marked on September 1942 .

* Homoeopathic Students Association*

Photos from KSU Padiar Unit's post 31/07/2022

2022-2023 NHSA KSU പടിയാർ കോളേജ് യൂണിറ്റ് ഇവർ നയിക്കും...

Photos from KSU Padiar Unit's post 03/07/2022

ദേശീയ ഡോക്ടേഴ്സ് ദിനാചനത്തിന്റെ ഭാഗമായി KSU NHSA ഹോമിയോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ എരുവേലി വൈഎംസിഎ ഹാളിൽ വച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.KSU NHSA ഹോമിയോ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഇർഷാദ് ന്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: ജയ്സൺ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി സൗജന്യ ചികിത്സയും മരുന്നു വിതരണവും നടത്തി.ഡോ:ജയകൃഷ്ണൻ പൈ,ഡോ:ജോഷ്യ ആന്റണി,ഡോ:മുബഷിർ അലി,ഡോ:ഗോകുൽ ദാസ്, ഡോ:അഖിൽ കുമാർ, ഡോ :നവാസ് തുടങ്ങിയവർ ക്യാമ്പിൽ നേതൃത്വം നൽകി. ,ബ്ലോക്ക്/ഗ്രാമപഞ്ചായത് മെമ്പർമാരായ അജി കെ കെ , ജൂലിയറ്റ് ടി ബേബി , ഷിൽജി രവി ,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി ജോമോൻ ജോയ് ,റോബിൻ തോമസ് ,ബേസിൽ,ജെസ്സിൽ ജോയ് ,ജിൽജിത് ,എ ജെ ജോർജ് , അഡ്വ.ൻ ർ രാജേഷ്,ഗോപാലകൃഷ്ണൻ,നിബു തോമസ് തുടങ്ങിയവർ സന്നിഹിതരായി..
*KSU NHSA PADIAR UNIT*

02/07/2022

Remembering Dr Samuel Hahnemann, Founder of homoeopathy on his demise day..Let's tribute to our master...
NHSA KSU PADIAR UNIT

01/07/2022

National Doctors' Day
To honor the contributions of Dr Bidhan Chandra Roy, a renowned physician and former West Bengal chief minister.
Happy doctors day for all...
NHSA KSU PADIAR UNIT

30/06/2022
30/06/2022

പ്രിയരേ...
ദേശീയ ഡോക്ടഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി KSU NHSA പടിയാർ കോളേജ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ *2022 ജൂലൈ 3 ഞായറാഴ്ച്ച* എരുവേലി YMCA ഹാളിൽ രാവിലെ 9.30മുതൽ ഉച്ചക്ക് 2വരെ *സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്* സംഘടിപ്പിക്കുന്നു.. വിവിധ ഹോമിയോ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്യാമ്പിൽ സൗജന്യ ചികിത്സയും മരുന്നു വിതരണം ഉണ്ടായിരിക്കുന്നതാണ്.
ഏവർക്കും സ്വാഗതം....
*KSU NHSA PADIAR UNIT*

21/06/2022

Yoga is an ancient Indian practice that helps in boosting one’s mental and social well-being 🧘‍♀️🧘‍♂️
The International Yoga Day theme 2022 is ‘ _Yoga for Humanity’_ .
This aims to promotes the holistic route to health while taking into consideration of the fact that the last few years have caused significant mental, emotional  strife to individuals all over the world.☮

21/06/2022

World Music day 2022

Let us unite together by music . Music is a language that every soul understands.So we urge you to set your favorite song on the loop and just forget the world...💫
Happy World Music Day ♥️

14/06/2022

In honour of World Blood Donation Day, students gave blood at IMA blood bank in Ernakulam, led by NHSA Padiar unit in partnership with NSS and RED RIBBON club.

05/06/2022

_June 05  Environmental Day_

       🤳🌱 *TREEL* 🌿

_It's our time to do our part in restoring and saving the environment._

Hey All..... 🙋‍♀️
Let's make something creative...🌝

NHSA KSU Padiar Unit presents a reel competition on this Environmental Day 2022.

*Instructions*

🌏1) Reel must be based on theme "Environmental Day"

🌏2) Shot of planting tree should be included in the reel

🌏3) Group or individual participation is encouraged.

🌏4) Send your entries on or before 10 June 2022, 6 pm

🌏5)Sent your entries to the given numbers. Include name and batch.

  Aquil A V : wa.me/+919745967355
  Rishin M : wa.me/+917907571432

                                    
*NHSA KSU PADIAR*

05/06/2022

Conserve what our children deserve
NHSA KSU PADIAR UNIT

03/06/2022

ജൂൺ 4ന് ചോറ്റാനിക്കര പടിയാർ ഹോമിയോ മെഡിക്കൽ കോളേജിൽ നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന KSU സ്ഥാനാർഥികൾക്ക് എല്ലാവിധ വിജയആശംസകൾ അറിയിച്ചുകൊണ്ട് *ksu സ്റ്റേറ്റ് പ്രസിഡന്റ് KM Abhijith*💙💙

03/06/2022

ജൂൺ 4ന് ചോറ്റാനിക്കര പടിയാർ ഹോമിയോ മെഡിക്കൽ കോളേജിൽ നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന KSU സ്ഥാനാർഥികൾക്ക് എല്ലാവിധ വിജയആശംസകൾ അറിയിച്ചുകൊണ്ട് ഷാഫി പറമ്പിൽ MLA💙💙

01/06/2022

വേണം കരുത്തുറ്റ നേതൃത്വം 🔥🔥
Our University Union Councillor IRSHADUDHEEN K.V
💙💙💙

01/06/2022

ഒറ്റകെട്ടായി ഒരുമിച്ച് DPMHMC യ്ക്ക് കരുത്തായ്...🔥🔥
Our Joint Secretary MAHIMA .K.S 💙💙💙

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

കേരള പൊതുജനാരോഗ്യ ബില്ല് AYUSH മേഖല നേരിടുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KSU പടിയാർ ഹോമിയോ കോളേജ് യൂണിറ്റിന്...
ജൂൺ 4ന് ചോറ്റാനിക്കര പടിയാർ ഹോമിയോ മെഡിക്കൽ  കോളേജിൽ നടക്കുന്ന  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന KSU  സ്ഥാനാർഥ...
ജൂൺ 4ന് ചോറ്റാനിക്കര പടിയാർ ഹോമിയോ മെഡിക്കൽ  കോളേജിൽ നടക്കുന്ന  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന KSU  സ്ഥാനാർഥ...

Website

Address

Kochi
Other Political Organizations in Kochi (show all)
C C G C C C G C
Kochi

Indian Politics

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

Udf.kerala.live Udf.kerala.live
Kochi, 682005

Cpi-m Ernakulam South Lc Cpi-m Ernakulam South Lc
Kochi, 682013

സി.പി.ഐ.(എം) എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി

CPIM Aasan Branch Ponnurunni CPIM Aasan Branch Ponnurunni
Aasan Branch Ponnurunni
Kochi

സാർവ്വദേശീയ൦,ദേശീയ൦,സ൦സ്ഥാന,ദേശീയ൦,പ്രാദേശിക൦, സമകാലിക൦, രാഷ്ട്രീയ൦,കലാ-സാ൦സ്കാരിക൦,സാമ്പത്തിക൦.

Chanakya ചാണക്യ Chanakya ചാണക്യ
Chanakya, Cochin
Kochi

ശക്തമായ മനസ്സിനെ പരാജയപ്പെടുത്താൻ ആ?

VD Satheesan For Kerala VD Satheesan For Kerala
Kochi Panvel Road, Edappally, Ernakulam
Kochi, 682024

VD