Whiteguard kalamassery

Whiteguard kalamassery

ജനങ്ങൾക്ക് വേണ്ടി എന്നും വൈറ്റ് ഗാർഡ്

14/11/2023

മുസ്ലിം ലീഗ് കൊടുങ്ങല്ലൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB പ്രതിഷേധ ധർണ നടത്തി. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ഷാജഹാൻ ധർണ ഉദ്ഘാടനം നടത്തി

06/02/2022

ശാദുലി സാഹിബിന് വിട വൈറ്റ്ഗാർഡിന്റെ തന്നെ സ്നേഹിച്ച താൻ സ്നേഹിച്ച ആയിരകണക്കിന് പ്രവർത്തനകരുടെ പ്രാർത്ഥനയോടെ,.....



PK Kunhalikutty
PK Firos
Sayyid Munavvar Ali Shihab Thangal

14/01/2022

വൈറ്റ്ഗാർഡ് എന്നും സജ്ജം ആണ്. കെഎംസിസിയുടെ നിർദ്ദേശ പ്രകാരം ഏകദേശം 10 ഓളം മയ്യിത്തുകൾ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഏറ്റുവാങ്ങി. ജനങ്ങൾക്ക് വേണ്ടി എന്നും ഏത് ആബത്തുഘട്ടത്തിലും പ്രവർത്തിക്കാൻ വൈറ്റ്ഗാർഡിന്റെ സേവനം എന്നും സജ്ജം ആണ്...... 💚💚💚💚
PK Firos
PK Kunhalikutty
Sayyid Munavvar Ali Shihab Thangal
Dr. MK Muneer
VK Ebrahim Kunju
Adv. V.E Abdul Gafoor

03/10/2021

റിയാദിൽ നിന്നും കെ.എം.സി.സി വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച പാലക്കാട് സ്വദേശി അനിലൻ
,പത്തനംതിട്ട സ്വദേശി
മോഹന ദാസൻ എന്നിവരുടെ മൃതദേഹങ്ങൾ, റിയാദ് കെഎംസിസിയുടെ നിർദ്ദേശപ്രകാരം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് എറണാകുളം വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂരിന്റെയും യൂത്ത്ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ KA ശുഹൈബിന്റെയും നിർദ്ദേശ പ്രകാരം ഏറ്റു വാങ്ങി. കടുങ്ങല്ലൂർ പഞ്ചായത്ത്‌ ക്യാപ്റ്റൻ സുധീർ പി എച്ചും വൈറ്റ്ഗാർഡ് അംഗവും ആയ ഷറഫ് പുക്കാട്ടും ചേർന്ന് നേതൃത്വം നൽകി
PK Firos
ADV. VE Abdul Gafoor
Dr. MK Muneer
PK Kunhalikutty
VK Ebrahim Kunju

28/09/2021

കോവിഡ് വ്യാപനത്തിൽ ബുദ്ധിമുട്ടിൽ ആയ കുടുംബങ്ങളിൽ ചെന്ന് അവരുടെ മുന്നോട്ടുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണം നടത്തുന്ന ചുമതല ജില്ലാക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂരിന്റെ നിർദ്ദേശം അനുസരിച്ച് കടുങ്ങല്ലൂർ പഞ്ചായത്ത്‌ ക്യാപ്റ്റൻ സുധീർ പി എച്ചിന്റെ വൈറ്റ്ഗാർഡ് ടീം അങ്കമായ മുഹമ്മദ്‌ ജിബിൻ നിർവഹിച്ചു

26/09/2021

ചെറിയ ഒരു ഇടവേളക്ക് ശേഷം കടുങ്ങല്ലൂർ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ വർദ്ധനവിനെ തുടർന്ന് വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂരിന്റെ അടിയന്തിരമായ നിർദ്ദേശ പ്രകാരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ അഞ്ചോളം വീടുകൾ വൈറ്റ്ഗാർഡ് പഞ്ചായത്ത്‌ ക്യാപ്റ്റൻ സുധീർ.പി.എച്ച്-ന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി PK Kunhalikutty PK Firos Adv. V.E Abdul Gafoor VK Ebrahim Kunju Dr. MK Muneer Parakkal Abdulla K.P.A Majeed Sayyid Munavvar Ali Shihab Thangal

28/08/2021

കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് പോസിറ്റീവ് ആയി ക്വാറന്റൈൻ ഇരുന്ന് നെഗറ്റീവ് ആയതിനു ശേഷം അവരുടെ മുന്നോട്ടുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വീടുകൾ അണുനശീകരണം ചെയ്ത് കൊടുക്കുന്ന ഉത്തരവാദിത്വം ജില്ല ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂരിന്റെ ആഹ്വാനം അനുസരിച്ച് വൈറ്റ്ഗാർഡ് അംഗം ആയ അർഷാദ് മമ്മാലി നിർവഹിക്കുന്നു..

ജീവിതം ജനക്ഷേമത്തിനായി ഉഴിഞ്ഞുവെച്ച യുവത്വം PK Firos PK Kunhalikutty VK Ebrahim Kunju Adv. V.E Abdul Gafoor White_Guard

01/08/2021

ജീവിതം ജനസേവേനത്തിനായി ഉഴിഞ്ഞു വെച്ച യുവത്വം

നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗം ആയി വൈറ്റ്ഗാർഡ് എരമം 19-ആം വാർഡ് സങ്കടിപ്പിച്ച രണ്ടാംഘട്ട മൊബൈൽഫോൺ വിതരണം അഡ്വ : വി ഇ അബ്ദുൾ ഗഫൂർ ഉൽഘാടനം നിർവഹിച്ചു. യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എ ഷുഹൈബ്, വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂർ, വൈറ്റ്ഗാർഡ് കടുങ്ങല്ലൂർ പഞ്ചായത്ത്‌ ക്യാപ്റ്റൻ സുധീർ പി എച്ച്, മുസ്ലിംലീഗ് പഞ്ചായത്ത്‌ ജോയിൻസെക്രട്ടറി അൻസാർ പി എ, മുസ്ലിംലീഗ് അംഗം ഷമീർ സി പി, വൈറ്റ്ഗാർഡ് അംഗങ്ങൾ ആയ അബ്ദുൾ കരീം, മുഹമ്മദ്‌ ജിബിൻ, ഷറഫ് പുക്കാടൻ, അയ്യൂബ് പാരിക്കാട്ട്, അൽ ആമീൻ, എന്നിവർ പങ്കെടുത്തു. അബ്ദുൾ കരീം, അൻസാർ പി എ, ഷമീർ സി പി എന്നിവർ മൊബൈൽഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറി PK Firos PK Kunhalikutty ADV. VE Abdul Gafoor VK Ebrahim Kunju Dr. MK Muneer Indian Union Muslim League - Kerala State Muslim Youth League White_Guard Najeeb Kanthapuram

19/07/2021

ജീവിതം ജനക്ഷേമത്തിനായി ഉഴിഞ്ഞുവെച്ച യുവത്വം #വൈറ്റ്ഗാർഡ്......

വൈറ്റ്ഗാർഡ് എറണാകുളം ജില്ലാ ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂരിന്റെ നിർദ്ദേശപ്രകാരം കോവിഡ് പോസിറ്റീവ് റിപ്പോർട്ട്‌ ചെയ്ത വീടുകളിൽ അണുനശീകരണം നടത്തി White_Guard IUML Muslim Youth League Indian Union Muslim League - Kerala State Indian Union Muslim League

05/07/2021

കോവിഡ് മഹാമാരിയും മഴക്കാല രോഗങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ
കുഞ്ഞുണ്ണിക്കര
വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കുഞ്ഞുണ്ണിക്കര പ്രദേശത്ത് അണുനശീകരണം നടത്തി ,
പ്രധാന കവലകളും , മസ്ജിദുകളും ,സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടെ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഫോഗിങ്ങ് നടത്തി
വൈറ്റ് ഗാർഡ് അംഗങ്ങളായ
സുൽഫിക്കർ കെ.എസ്,
അൽത്താഫ് ജമാൽ റഈസ് ജാബിർ .അഫ്സൽ വെട്ടുവേലി, ....
തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

26/06/2021

വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി വിതരണം ചെയ്യുന്നതിന്
എം എസ് എഫ് കമ്മിറ്റികൾക്ക് നൽകുന്ന സ്മാർട്ട് ഫോൺ ചലഞ്ചിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് വി.ഇ അബ്ദുൽഗഫൂർ ഉളിയന്നൂർ ഗവൺമെന്റ്
എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സനോബി പി.ജി.ക്ക് കൈമാറി നിർവഹിക്കുന്നു ,
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഷുഹൈബ്,
വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പിഎ ഷാജഹാൻ,
മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് കെ. എം അബ്ദുള്ളക്കുട്ടി,
സെക്രട്ടറി താജുദ്ദീൻ കിഴക്കേ വളപ്പിൽ ,ട്രഷറർ അനസ് തച്ചായിൽ, ഷാഫി ചെറുകാട്ട്, ജലീൽ കൊറക്കോടത്ത്
എംഎസ്എഫ് മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് സബീഹ്,
എംഎസ്എഫ് നേതാക്കളായ .
റഈസ് ജാബിർ ,
സുൽഫിക്കർ ,
ശ്രീമതി നിഷ ടീച്ചർ
തുടങ്ങിയവർ സമീപം
PK Kunhalikutty PK Firos VK Ebrahim Kunju

17/06/2021

ജീവിതം ജനക്ഷേമത്തിനായി ഉഴിഞ്ഞുവെച്ച യുവത്വം #വൈറ്റ്ഗാർഡ്......

വൈറ്റ്ഗാർഡ് എറണാകുളം ജില്ലാ ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂരിന്റെയും വൈറ്റ്ഗാർഡ് മണ്ഡലം ക്യാപ്റ്റൻ അബ്ദുൾ റഹീമിന്റെയും നിർദ്ദേശപ്രകാരം കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിൽ ആയ ജനങ്ങൾക്ക് കോവിഡ് വാക്‌സിനേഷൻ രജിസ്റ്റർ ചെയ്ത് നൽകുന്നതിനും നിലവിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞവർക്ക് വാക്‌സിൻ ഷെഡ്യൂൾ ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച്ചും ബോധവത്കരണം നടത്തുന്നതിന് വേണ്ടി കടുങ്ങല്ലൂർ പഞ്ചായത്ത്‌ ക്യാപ്റ്റൻ പി എച് സുധീറിന്റെ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് അംഗങ്ങളും ചേർന്ന് എരമം സൗത്ത് 19ആം വാർഡിൽ ഭവന സന്ദർശനം നടത്തി

15/06/2021

എരമം സൗത്ത് വാർഡ്-19-ലെ 89-ആം നമ്പർ ബൂത്ത്‌ സെക്രട്ടറി P.K. ശിവന്റെ ആവശ്യപ്രകാരം.കടുങ്ങല്ലൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് നടപ്പിലാക്കിയ നിർധനരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഭാഗമായി വൈറ്റ് ഗാർഡ് എറണാകുളം ജില്ലാ ക്യാപ്റ്റൻ ശിഹാബ് ഉളിയന്നൂർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി K.A ഷുഹൈബ് എന്നിവർ ചേർന്ന് കൈമാറിയ മൊബൈൽ ഫോൺ വൈറ്റ് ഗാർഡ് കടുങ്ങല്ലൂർ പഞ്ചായത്ത് ക്യാപ്റ്റൻ P.H സുധീർ ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് കടുങ്ങല്ലൂർ പഞ്ചായത്ത് ജോയന്റ് സെക്രട്ടറിയും,എരമം 19-ആം വാർഡ് മുൻമെമ്പറുമായ P.A. അൻസാർ, യുത്ത് ലീഗ് എരമം വാർഡ് പ്രസിഡന്റ്റും, വൈറ്റ് ഗാർഡ് അംഗവുമായ ഷറഫ് പുക്കാടൻ, കേരള പോലീസ് സന്നദ്ധസേന അംഗവും, വൈറ്റ് ഗാർഡ് അംഗവുമായ അബ്ദുൾ കെരിം. A.K, യൂത്ത് ലീഗ് അംഗങ്ങളായ അയൂബ് പാരിക്കാടൻ, യൂനസ് യൂസഫ് എന്നിവർ ചേർന്ന് വിദ്യാർഥിക്ക് നൽകി

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

ശാദുലി സാഹിബിന്  വിട വൈറ്റ്ഗാർഡിന്റെ തന്നെ സ്നേഹിച്ച താൻ സ്നേഹിച്ച  ആയിരകണക്കിന് പ്രവർത്തനകരുടെ പ്രാർത്ഥനയോടെ,.....#Whit...
വൈറ്റ്ഗാർഡ് എന്നും സജ്ജം ആണ്. കെഎംസിസിയുടെ നിർദ്ദേശ പ്രകാരം ഏകദേശം 10 ഓളം മയ്യിത്തുകൾ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നെടു...

Telephone

Website

Address

Kalamassery
Kochi
683110
Other Political Organizations in Kochi (show all)
C C G C C C G C
Kochi

Indian Politics

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

Udf.kerala.live Udf.kerala.live
Kochi, 682005

Cpi-m Ernakulam South Lc Cpi-m Ernakulam South Lc
Kochi, 682013

സി.പി.ഐ.(എം) എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി

CPIM Aasan Branch Ponnurunni CPIM Aasan Branch Ponnurunni
Aasan Branch Ponnurunni
Kochi

സാർവ്വദേശീയ൦,ദേശീയ൦,സ൦സ്ഥാന,ദേശീയ൦,പ്രാദേശിക൦, സമകാലിക൦, രാഷ്ട്രീയ൦,കലാ-സാ൦സ്കാരിക൦,സാമ്പത്തിക൦.

Chanakya ചാണക്യ Chanakya ചാണക്യ
Chanakya, Cochin
Kochi

ശക്തമായ മനസ്സിനെ പരാജയപ്പെടുത്താൻ ആ?

VD Satheesan For Kerala VD Satheesan For Kerala
Kochi Panvel Road, Edappally, Ernakulam
Kochi, 682024

VD