Fraud Deals മലയാളി പെടുന്ന തട്ടിപ്പുകൾ
Nearby government services
Ernakulam
Ernakulam
682032
Fraud Alert
മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനി ഉൽപ്പന്നം നൽകിയിരിക്കണം എന്ന നിയമ വ്യവസ്ഥയെ മറികടക്കാൻ ഉൽപ്പന്നം എന്ന പേരിൽ തുക്കടാ സോഫ്റ്റ് വെയറുകൾ, പി ഡി എഫ് ഫയലുകൾ എന്നിവ E കോപ്പികൾ
എടുത്ത് മെയിൽ അയച്ചുകൊടുത്ത് ഉൽപ്പന്നം എന്ന പേരിൽ മണി ചെയ്ൻ തട്ടിപ്പ് ഗ്യാംഗുകൾ ദിവസവരുമാനം എന്ന തട്ടിപ്പുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്.. ആദ്യഘട്ടത്തിൽ ചേർന്നാൽ ലാഭമുണ്ടാക്കാം എന്ന സ്വപ്നം കണ്ട്
പണം നിക്ഷേപിച്ചാൽ അത് പോയിക്കിട്ടും..
വാട്സാപ്പ്, ഫേസ് ബുക്ക്,ടെലഗ്രാം തുടങ്ങി നിരവധി ഗ്രൂപ്പുകൾ സൃഷ്ടിച്ച് നിക്ഷേപ തട്ടിപ്പ് വ്യാപകം.ഉദാഹരണം താഴെക്കൊടുക്കുന്നു. ആദ്യം ചേരൂ എന്ന് പറഞ്ഞ് തുടങ്ങും.
* നിശ്ചിത തുക നിക്ഷേപിച്ചാൽ ദിവസവരുമാനം നൽകും എന്ന് പറയുന്ന കമ്പിനികളിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ ബെസ്റ്റ് ടൈം അതിന്റെ സ്റ്റാർട്ടിംഗ് സ്റ്റേജ് ആണ്.അവസാനം കൊണ്ട് ക്യാഷ് ഇട്ടിട്ട് ഫണ്ട് പോയി എന്നു പറയുന്നതിൽ ഒരു അർത്ഥവും ഇല്ല.തുടക്കത്തിൽ രണ്ടും കല്പിച്ച് ഫണ്ട് ഇറക്കിയവരേ ഈ ഫീൽഡിൽ വിജയിച്ചിട്ടുള്ളൂ.അത്കൊണ്ട് ബുദ്ധിപൂർവം ബിസിനസ് ചെയ്യൂ*
*NEW COMPANY*
*LAUNCHING ON 20-Oct-20*
♻ *MOONCHIKKAL BUSINESS SOLUTIONS PVT LTD* ♻
1️⃣ *TRADING (Commodity share & equity)*
2️⃣ *BUILDERS & DEVELOPERS*
3️⃣ *GOLD WHOLESALE & RETAIL*
4️⃣ *JEWELS*
5️⃣ *MUTUAL FUNDS*
⭕ Binary Income : *10% (SPOT)*
⭕Direct Refferal : *10%(SPOT)*
*DAILY ROI* *2% TO 2.5%*
*PACKAGE DETAILS*
✅ PLan A : *₹5000*
Daily Returns: *₹100 to ₹125*
✅ Plan B : *₹10,000*
Daily Returns: *₹200 to ₹250*
✅ Plan C : *₹25,000*
Daily Returns : *₹500 To ₹625*
✅ *All Payout for 150* DAYS VALIDITY*
ജാഗ്രതൈ.. ഇല്ലെങ്കി..
അങ്ങനെ അണ്ണാച്ചി യൂണിവേഴ്സൽ ട്രേഡിംഗ് സൊലൂഷൻ പ്രബുദ്ധ മലയാളികളിൽ നിന്നായി 3500 കോടിയോളം തട്ടി എന്നത് ഫൈനലാക്കി .
സ്വർണ്ണം പണയം, വീട് പണയം വച്ച് ആയിരങ്ങൾ ലക്ഷങ്ങളും നിക്ഷേപിച്ച് ഒരു വർഷമായി കമ്പനി മൊതലാളിയുടെ ഇപ്പം തരാം എന്ന റീഫണ്ട് ഓഡിയോ വീഡിയോ മെസേജ് കാത്തിരുന്നവർ എല്ലാം പിരിഞ്ഞ് പോവേണ്ടതാണ്.
ഇടക്ക് വീണ്ടും എല്ലാരും 25000 വീതം ഇട്ടാൽ പഴയ നഷ്ടം നികത്തിത്തരാം എന്ന ഓഫറും ഇന്ത കേന കൺട്രാവി യൂ ടി എസ് ഓണർ ഗൗതം രമേശ് ഇറക്കിയിരുന്നു.പണം പിരിച്ച് ടാർഗറ്റ് എത്തിക്കുന്നവർക്ക് 5 ഗ്രാം മുതൽ 1 കിലോ സ്വർണ്ണം ,ബൈക്ക്, കാറ് ഒക്കെ കൊടുത്തു.
അതൊക്കെ കിട്ടിയ ചിലർ ഇപ്പോ നാട്ടുകാരുടെ വീടു കേറിത്തല്ല് പേടിച്ച് മുങ്ങിയിരിക്കുകയാണ്.
ഇടക്ക് നാട്ടുകാരുടെ കയ്യടി നേടാൻ
രണ്ടും മൂന്നും ലക്ഷം വീതം ചാരിറ്റിയും, പത്രക്കാർക്കും, അസോസിയേഷനും അങനെ നിരവധി സംഘടകൾക്കും ഓരോ ആവശ്യങ്ങൾ പറഞ്ഞ് വെറുതേ കൊടുത്തിരുന്നു. അല്ലെങ്കിലും വെറുതേ പിരിച്ച് കിട്ടിയ3500 കോടിയിൽ നിന്ന് നിലനിൽപ്പിന് കുറച്ച് കോടികൾ നാട്ടുകാരുടെ മുമ്പിൽ സ്വീകാര്യത നേടാനും,വക്കീലിനും ഒക്ക കൊടുക്കേണ്ടത് അത്യാവശ്യമാണല്ലോ..
ഇതിൽ നൂറ് കണക്കിന് നാട്ടുകാരുടെ 10 കോടിയും 100 കോടിയും ഒക്കെ പിരിച്ചു നൽകിയ നായ്ക്കുറുക്കൻമാൻ ഇടനിലക്കാർ മലയാളികൾ ആദ്യം ചേരൂ നഷ്ടം നികത്താം എന്ന് പറഞ്ഞ് പുതിയ കുറേ സ്കീമുകളും പേരുകളുമായി കറങ്ങി നടപ്പുണ്ട്.ഇത്തരക്കാരെ ആരെങ്കിലും കണ്ടാൽ പുതിയ സ്കീം പറഞ്ഞ് തീരുന്നതിന് മുമ്പ് ഓടിച്ചിട്ട് തല്ലി പോലീസ് സ്റ്റേഷനിൽ എത്തിച്ചാൽ അത്രയും നല്ലത്.
പൈസ പോയ കുറേപ്പേരും പുതിയ ആൾക്കാരെ ചാടിച്ച് നഷ്ടം നികത്താൻ വേറെ കമ്പനി പേരുകളിൽ ഇറങ്ങിയിട്ടുണ്ട്..
വീണ്ടും എല്ലാവർക്കും ആശംസകൾ...
Click here to claim your Sponsored Listing.
Category
Website
Address
Kochi
682032
Kochi, Vennala, Ernakulam
Kochi, 682028
A common man with a clear vision, courageous, has integrity, honesty, humility and clear focus in &
Kothamangalam
Kochi, 686691
BJYM Ernakulam district secretary. Former district committee member BJYM Ernakulam.
Kothamanagalam
Kochi
All the lorry drivers in Kerala have come together as a new milestone for the lorry movement which is
Amrithanadamayi Ashram, Bhramasthanam, Kunnumpuram, Edappaly
Kochi, 682024
Founded in India in 1985, AYUDH empowers young people to integrate universal values into their daily lives. Starting with themselves, the goal is to establish a future of hope, pea...
31/4184 B GANAM RAVIPURAM Road
Kochi, 682016
ZERO WASTE MANAGEMENT PROGRAM AT DIVISION 61 RAVIPURAM KOCHI CORPORATION
K K Road, Kaloor, Ernakulam
Kochi, 682017
കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും കൊച്ചിയിലെ പിള്ളേർ അങ്ങനെയല്ല.