KSU VYPIN

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU VYPIN, Political organisation, Kochi.

21/10/2020
05/09/2020

വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ 💙

30/08/2020

ആത്മഹത്യയല്ല, കൊലപാതമാണ്.
ഈ സർക്കാരിൽ നിന്നും ആരും നീതി പ്രതീക്ഷിക്കരുത്.

Photos from KSU VYPIN's post 27/08/2020





◆ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് NSUI ദേശീയ അധ്യക്ഷൻ നീരജ് കുന്ദൻന്റെ നേതൃത്വത്തിൽ അനിശ്ചിത കാല നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു NSUI ദേശീയ സെക്രട്ടറി eric stephan സമീപം. കോവിഡ് കാലത്തെ കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുകയാണ് NSUI.
വിദ്യാർത്ഥികൾക്കൊപ്പം എന്നും NSUI💙

20/08/2020

ഇന്ന് ഓഗസ്റ്റ് 20
ഇന്ത്യയുടെ പ്രിയങ്കരനായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിനം ❤️

ഇന്ത്യ രാജ്യം കണ്ട ആധുനികമായ എല്ലാ സ്വപ്നങ്ങളുടെയും ചുക്കാൻ പിടിച്ച അതിന് ചിറകുവെച്ചുകൊടുത്ത് പറക്കാൻ അവസരം ഒരുക്കിയ ഡിജിറ്റൽ കമ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം തീർത്ത മിഷണറിയായ ഇന്ത്യയുടെ ഭരണാധികാരിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏🌹

18/08/2020

വൈപ്പിൻകരയിലെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റികളെ ഇനി ഇവർ നയിക്കും 💪🏻💙

കടമക്കുടി : അഗസ്റ്റിൻ ജോസഫ്

മുളവുകാട് : റിന്റോ. കെ. ജോയ്

എളങ്കുന്നപ്പുഴ : വിശാഖ് A.A

ഞാറക്കൽ : നിതിൻ C.B

നായരമ്പലം : ലിയോ കുഞ്ഞച്ചൻ

എടവനക്കാട് : സനൂപ്. S

കുഴുപ്പിള്ളി : ആൽബിൻ ജോയ്

പള്ളിപ്പുറം (S) : മനു ഹെൻട്രി

പള്ളിപ്പുറം (N) : ജാസ്‌മോൻ

എല്ലാവർക്കും സ്നേഹാഭിവാദ്യങ്ങൾ 💙😘

17/08/2020

എല്ലാവർക്കും പുതുവത്സരാശംസകൾ

16/08/2020

ഇന്ത്യൻ ക്രിക്കറ്റിന് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് 'ക്യാപ്റ്റൻ കൂൾ' പടിയിറങ്ങുന്നു..!
Miss you

09/08/2020

ഗവൺമെന്റ് നിയമ കലാലയങ്ങളിലെ മൂന്ന്,അഞ്ച് വർഷ എൽ.എൽ.ബി കോഴ്സ് സീറ്റുകൾ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം..!

പുതിയ ബാച്ചുകൾ അനുവദിച്ച് കൂടുതൽ കുട്ടികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കുക.

09/08/2020

ഈ ശബ്‌ദം നില്ക്കില്ല ഈ കൈകൾ പതറില്ല ഈ പതാക താഴില്ല ഈ പ്രസ്ഥാനം തകരില്ല 💪🏻

#𝙸𝚢𝚌 💪

08/08/2020

മഴക്കെടുതിയിൽ നിങ്ങൾക്ക് സഹായത്തിന് യൂത്ത് കോൺഗ്രസ്സുമുണ്ട് .

07/08/2020

കരിപ്പൂരിൽ വീമാനം തകർന്ന് അപകടം സംഭവിച്ചതറിഞ്ഞിരിക്കുമല്ലോ...
അത്യാവശ്യമായ് O+, AB+, O- 10 യൂണിറ്റ് വിധം കോഴിക്കോട് വിവിധ ഹോസ്പിറ്റലുകളിലേക്ക് ആവശ്യമാണ്,,,, സന്നദ്ധരായവർ വിളിക്കു..
വെരിഫൈഡ്✅
നിഖില 8921945287
ബിനോയ് 9895881715
Nawalul Rahman 7012280580
Jishnu 9318916916
Vinayak 9496558856
എമർജൻസി ടീം ഇൻ്റർനാഷ്ണൽ
7/8/2020

07/08/2020

ജാഗ്രത പാലിക്കുക.. !

02/08/2020

ഒരു പിഞ്ചുകുഞ്ഞിന്റെ ദാരുണമായ മരണവാർത്ത കേട്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന റിപ്പോട്ടുകൾ നടുക്കുന്നതാണ്. ആലുവ ജില്ലാആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കുട്ടിയെ എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നും ഭക്ഷണം കഴിച്ചു നോക്കാൻ പറഞ്ഞ് തിരികെ വിടുകയുമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ആ പിഞ്ചുജീവൻ മനപ്പൂർവ്വം മരണത്തിന് വിട്ടു കൊടുത്തു എന്നേ പറയാൻ കഴിയൂ.

സർക്കാർ മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾക്ക് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മേനി നടിച്ചിട്ടു എന്തു കാര്യം?

കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വാക്കുകൾ സർക്കാർ കേൾക്കണം. മരണകാരണമായ ഗുരുതര അലംഭാവം കാണിച്ചവർക്ക് എതിരെ അന്വേഷണം നടത്തി ഉചിത നടപടി എടുക്കണം.

31/07/2020

ധീര രക്തസാക്ഷി നൗഷാദ് പുന്നയുടെ ഓർമ്മക്ക് ഒരു വർഷം
വർഗീയതും മൃഗീയതയും തുലയട്ടെ
മനുഷ്യത്വം, സാഹോദര്യം പുലരട്ടെ..!

30/07/2020

ചലച്ചിത്ര നടൻ അനിൽ മുരളി അന്തരിച്ചു.
ആദരാഞ്ജലികൾ 🌹

27/07/2020

Dr. A.P.J Abdul Kalam (15 Oct 1931 - 27 July 2015)

"ആകാശത്തേയ്ക്ക് നോക്കൂ. നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമ്മോട് സൗഹൃദം പുലര്‍ത്തുന്നു. സ്വപ്നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനായി ഗൂഢാലോചന നടത്തുന്നു." - Dr. APJ Abdul Kalam

പ്രണാമം

26/07/2020

ജൂലൈ 26
കാർഗിൽ യുദ്ധ വിജയ ദിവസം..!

24/07/2020

💪💙

Photos from KSU VYPIN's post 24/07/2020

എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിലെ PG, UG അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതാതു കോളേജിലെ KSU HELP DESK കുമായി ബന്ധപെടുക

Photos from KSU VYPIN's post 23/07/2020

ഹൃദയത്തിൽ തൊട്ട്
❤️ ഹൈബി ഈഡൻ ❤️ ഇതൊരു പരിഹാരമൊന്നുമല്ല....
പക്ഷെ ചാക്ക് എന്തിനാണെന്ന് ചോദിച്ചവരോട്...
ഈ പ്രതിസന്ധിയിൽ നമ്മൾ ശേഖരിച്ച ചാക്കു കൊണ്ട് ചെല്ലാനത്തെ ജനത തയ്യാറാക്കിയ താത്ക്കാലിക ജനകീയ സംരക്ഷണ ഭിത്തിയാണിത്... അല്പമെങ്കിലും ആശ്വാസമാകട്ടെ എന്ന് പ്രാർത്ഥിക്കാം.

23/07/2020

അകലം കൂടുമ്പോൾ
അപകടം കുറയും


#ജീവന്റെ_വിലയുള്ള_ജാഗ്രത

22/07/2020

ദേശീയ തലത്തിൽ ഉൾപ്പടെ എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചപ്പോഴും, ട്രിപ്പിൾ ലോക്ഡൗൺ അടക്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ KEAM പരീക്ഷ നടത്തണമെന്നുള്ളത് ശ്രീ.പിണറായി വിജയൻ്റെ പിടിവാശി അല്ലായിരുന്നോ.?

പരീക്ഷയ്ക്ക് ശേഷം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട കുട്ടിയുടെ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിടാതിരുന്നതും സർക്കാർ പരാജയം മറച്ചുവെക്കാൻ വേണ്ടി അല്ലായിരുന്നോ..?

കഷ്ടപ്പെട്ടു പഠിച്ചിരുന്ന വിദ്യാർത്ഥികളെ പ്രതികൂല സാഹചര്യത്തിനിടയിലും, മാനസിക സംഘർഷത്തോടെ പരീക്ഷാ ഹാളിലേക്ക് പറഞ്ഞയച്ചത് സർക്കാരാണ്. വാഹന സൗകര്യം പോലുമില്ലാത്ത സമയത്ത് പരീക്ഷക്കെത്തുന്ന കുട്ടികൾക്ക് കൂട്ടുപോകാൻ രക്ഷിതാക്കളെ നിർബന്ധിതരാക്കിയതും സർക്കാരാണ്.
ഒടുവിൽ സർക്കാർ പരാജയം മറച്ചുവെക്കാൻ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്ന നടപടി പ്രതിഷേധാർഹമാണ്, നടപടി പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണം.

21/07/2020

മുഖ്യൻ്റെ പിടിവാശി വിജയിച്ചു.
തിരുവനന്തപുരത്ത് KEAM എക്സാം എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ്.

കണ്ണാടിക്കു മുന്നിൽ നിന്ന് ശ്രീ.പിണറായി വിജയന് സ്വയം പറയാം മരണത്തിൻ്റെ വ്യാപാരിയെന്ന്.

പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം; ഇന്ന് മുതൽ അക്ഷയയിലൂടെ ലഭ്യമാകും 20/07/2020

പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം; ഇന്ന് മുതൽ അക്ഷയയിലൂടെ ലഭ്യമാകും

https://www.instantkerala.com/data-collection-for-plus-one-application-available-from-today/
https://www.facebook.com/124047456037488/posts/130623535379880/

പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം; ഇന്ന് മുതൽ അക്ഷയയിലൂടെ ലഭ്യമാകും പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം വിതരണം ഇന്നു മുതൽ (17.07.2020) അക്ഷയയിലൂടെ ആരംഭിക്കും ഓൺലൈൻ അപേക്ഷ 24....

19/07/2020

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ് എന്ന് തോന്നുന്നു...
Ramesh Chennithala

19/07/2020

അനീതിയുടെ അധികാരികൾ
ഭരണം കയ്യാളുമ്പോൾ
കേരളത്തിലെ വിദ്യാർത്ഥി അവകാശ
പോരാട്ടങ്ങളുടെ പടനായകൻ
കേരള വിദ്യാർത്ഥി യൂണിയന്റെ
അമരക്കാരൻ *കെ.എം അഭിജിത്തിന്*
സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ 🎂
_

💙 KSU വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി 💙

18/07/2020
18/07/2020
17/07/2020

സ്വന്തം മകളോ കൊച്ചുമകളോ പീഡിപ്പിക്കപ്പെടുമ്പോഴേ ആ വേദനയുടെ ആഴമറിയുകയുള്ളു !

ആ പിഞ്ചുകുഞ്ഞ് അതിൻ്റെ ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുന്ന അതിഭീകരമായ മാനസികാവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ - ഒരു ടീച്ചർ ആദ്യം പഠിക്കേണ്ടതു കഞ്ഞുങ്ങളുടെ മനസിനെക്കുറിച്ചാണ്. എന്നാലെ അമ്മയും, അമ്മുമ്മയുമൊക്കെയാകാൻ കഴിയൂ.

Shame on you LDF govt.

17/07/2020

ഒരു എസ്എഫ്ഐ നേതാവിനെതിരെ ഇങ്ങനെ പരസ്യമായി ആൾക്കൂട്ടാക്രമണം നടന്നിട്ടും അതിൽ സിപിഎമ്മിൻ്റെ ഒരു നേതാവും പ്രതികരിക്കാത്തതെന്താണ്?

എസ്എഫ്ഐക്കാർക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാണ്ടായോ!

15/07/2020

പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ 💙💙

14/07/2020

1958 ജൂലൈ 14
വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങൾക്ക് അടിത്തറപാകിയ ിനം

ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ബുധനാഴ്ച 2 മണിക്ക് 14/07/2020

ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ബുധനാഴ്ച 2 മണിക്ക്

ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ബുധനാഴ്ച 2 മണിക്ക് തിരുവനന്തപുരം; ഹയര്‍ സെക്കന്ററി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ....

13/07/2020

🔹13/7/2020 നാളെ മുതൽ ഫോർട്ടു കൊച്ചി - വൈപ്പിൻ റോ-റോ ജങ്കാർ സർവ്വീസ് ഉണ്ടായിരിക്കും.

🔹രാവിലെ 8 മണി മുതൽ വൈകീട്ട് 7 മണി വരെ സർവ്വീസ് നടക്കും.

13/07/2020

പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല...🔥

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് ഒത്താശ ചെയ്ത മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് റിമാന്റിലാക്കപ്പെട്ട കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ആലുവയ്ക്ക് അഭിവാദ്യങ്ങൾ...

കെ എസ് യു വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി 💙

12/07/2020

‘സ്വർണ്ണക്കടത്തുകാരോട് സാമൂഹികവും ശാരീരികവും സാമ്പത്തികവുമായ അകലം പാലിച്ചിരുന്നെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ല’;
Shafi Parambil 👌👌

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

ഇതൊരു ജിന്നാണ് ബഹൻ.. ! RAGA💙🥰

Website

Address

Kochi
Other Political Organizations in Kochi (show all)
C C G C C C G C
Kochi

Indian Politics

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

Udf.kerala.live Udf.kerala.live
Kochi, 682005

Cpi-m Ernakulam South Lc Cpi-m Ernakulam South Lc
Kochi, 682013

സി.പി.ഐ.(എം) എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി

CPIM Aasan Branch Ponnurunni CPIM Aasan Branch Ponnurunni
Aasan Branch Ponnurunni
Kochi

സാർവ്വദേശീയ൦,ദേശീയ൦,സ൦സ്ഥാന,ദേശീയ൦,പ്രാദേശിക൦, സമകാലിക൦, രാഷ്ട്രീയ൦,കലാ-സാ൦സ്കാരിക൦,സാമ്പത്തിക൦.

Chanakya ചാണക്യ Chanakya ചാണക്യ
Chanakya, Cochin
Kochi

ശക്തമായ മനസ്സിനെ പരാജയപ്പെടുത്താൻ ആ?

VD Satheesan For Kerala VD Satheesan For Kerala
Kochi Panvel Road, Edappally, Ernakulam
Kochi, 682024

VD