Smym Kaduthuruthy Unit

st. marys forane church (Thazthupally) kaduthururhy
പാലാ രൂപത
നസ്രാണി

05/09/2024

അക്ഷരങ്ങൾ പകർന്നുനൽകി അറിവിന്റെ ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തുന്ന എല്ലാ അധ്യാപകർക്കും എസ് എം വൈ എം കടുത്തുരുത്തി യൂണിറ്റിന്റെ അദ്ധ്യാപകദിനാശംസകൾ 📖🖊️🌹

05/09/2024

പാവങ്ങളുടെ അമ്മ
വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ✨️🌹

30/08/2024

ഉപരിപഠനത്തിനായി വിദേശത്തേക്ക് യാത്രയാകുന്ന ഗ്ലാഡ്സൺ ജോർജിന് SMYM-KCYM KADUTHURUTHY യൂണിറ്റിന്റെ യാത്രാമംഗളങ്ങളും പ്രാർത്ഥനാശംസകളും ✨️

18/08/2024

കഴിഞ്ഞ 4 വർഷക്കാലം എസ് എം വൈ എം - കെ സി വൈ എം കടുത്തുരുത്തി യൂണിറ്റിന്റെ ജോയിൻ ഡയറക്ടറായി ശക്തമായും കൃത്യമായും, ഒരമ്മയുടെ കരുതലോടെ ഞങ്ങളെ ചേർത്ത് നിർത്തി, എല്ലാ കാര്യങ്ങളിലും ഒരു മനസ്സോടെ കൂടെ നിന്ന് സേവനം ചെയ്ത്, അറക്കുളം കോൺവെന്റിലേക്ക് സ്ഥലം മാറി പോകുന്ന ഞങ്ങളുടെ എത്രെയും പ്രിയപ്പെട്ട കരുണാമ്മയ്ക്ക് യുവജനപ്രസ്ഥാനത്തിന്റെ പ്രാർത്ഥനാപൂർവകമായ യാത്രാമംഗളങ്ങൾ 🥺❤‍🩹

15/08/2024
06/08/2024

Happy Birthday🥳..

04/08/2024

അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല.
ഹെബ്രായർ 5:4

കടുത്തുരുത്തി ഇടവകയെ നയിക്കുന്ന ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ
തിരുനാൾ ആശംസകൾ✨️

28/07/2024

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയാണ് അൽഫോൻസാമ്മ. ലളിതമായ കാര്യങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിച്ചു; അതിനായി ശ്രമിച്ചു. ക്രിസ്തുവിന്റെ കണ്ണുകൾ കടമെടുത്ത കന്യക എന്ന് വിശേഷിപ്പിക്കാറുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായെപ്പോലെ സ്നേഹത്തിന്റെ പിന്നാലെ അവളും ഓടുകയായിരുന്നു. പരിധിയില്ലാത്ത സ്നേഹം പരാതിയില്ലാത്ത സഹനം ഇതു രണ്ടുമാണ് അൽഫോൻസാമ്മയെ വിശുദ്ധയാക്കി മാറ്റിയത്. സഹനമില്ലാത്ത ഒരു ദിവസം നഷ്ടമായ ദിവസമെന്നാണ് അവൾ വിളിച്ചത്. രോഗശയ്യയെ അവൾ മണവാളനെ പ്രണയിക്കാനുള്ള മണിയറയും അവിടുത്തോട് ഒന്നുചേരാനുള്ള ബലിവേദിയുമാക്കി. യഥാർത്ഥ സ്നേഹം സ്നേഹിക്കുന്ന വ്യക്തിയോട് തുല്യരാകാനും നമ്മെ സന്നദ്ധരാക്കും.➕👑

15/07/2024

SMYM - KCYM കടുത്തുരുത്തി യൂണിറ്റിനെ കഴിഞ്ഞ 2 വർഷക്കാലം ധീരമായി നയിച്ച് രൂപതാ തലത്തിൽ മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കിയ നേതാവ്.

2023 രൂപത നേതൃത്വ സമിതിയിൽ കടുത്തുരുത്തിയുടെ പ്രതിനിധിയായി വ്യതസ്തമായ പ്രവർത്തനശൈലി കൊണ്ട് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രൂപത സിൻഡിക്കേറ്റ് കൗൺസിലർ.

പ്രസ്ഥാനത്തെ ഇടനെഞ്ചോട് ചേർത്തു പിടിച്ച് ചടുലമായ നേതൃത്വ ഭാവത്തോടെ ഇന്നും സംഘടനയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന
പ്രിയപ്പെട്ട

യൂണിറ്റ് വൈസ് പ്രസിഡൻറ്

*ശ്രീ. സാൻജോ ജെയിംസ് മൈലംവേലിൽ -ന്*
SMYM - KCYM കടുത്തുരുത്തി യൂണിറ്റ് യുവജനപ്രസ്ഥാനത്തിൻ്റെ 🎂🥳
*ജന്മദിനാശംസകൾ*
💛🤍💛

07/07/2024

_'യുവാവേ,യുവത്വത്തില്‍ നീ സന്തോഷിക്കുക,യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്‌ദിപ്പിക്കട്ടെ'_
_സഭാപ്രസംഗകന്‍ 11 : 9_

"കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള " യുവത്വത്തിന്റെ ആവേശം ഉണർത്തുന്ന യുവജന ദിനത്തിൽ എല്ലാവർക്കും യുവജനദിനാശംസകൾ 🤍

ഒന്നായി നന്നായി മുന്നോട്ട്..... ✨
❤️🤍💛
𝗦𝗠𝗬𝗠-𝗞𝗖𝗬𝗠
KADUTHURUTHY UNIT✨

07/07/2024

Happy Birthday ✨️🥳

06/07/2024

🌿വി. മരിയ ഗൊരേത്തി: കഠാരമുനകളാൽ ശരീരം കുത്തിക്കീറപ്പെട്ടപ്പോഴും പാപസുഖത്തിന് തൻ്റെ ശരീരം വിട്ടുകൊടുക്കില്ലെന്ന് ആ പതിനൊന്നു വയസ്സുകാരി തീരുമാനിച്ചത് ഉടൽ ദൈവാലയം ആണെന്നും വിശുദ്ധി ദൈവത്തിനു കൊടുക്കേണ്ട ആദരവാണെന്നുമുള്ള ബോധ്യത്തിൽ നിന്നാണ്. നമ്മുടെ ശരീരം ദൈവിക ചൈതന്യം കുടികൊള്ളുന്ന ദൈവാലയമാണ്. അതിന്റെ പരിശുദ്ധിയാകട്ടെ ദൈവം നമ്മെ ഭരമേൽപ്പിച്ച കടമയും.നമ്മുടെയും അപരന്റെയും ശരീരവിശുദ്ധിയെ ആദരവോടെ കാണണം, കാത്തുസൂക്ഷിക്കണം.🌿

ഏവർക്കും വി. മരിയ ഗൊരേത്തിയുടെ തിരുനാൾ മംഗളങ്ങൾ

_💛🤍💛
SMYM - KCYM കടുത്തുരുത്തി യൂണിറ്റ്
❤️🤍💛_

04/07/2024

ദുക്റാന തിരുനാളിനോട് അണുമ്പന്ധിച്ചു നടത്തിയ ആഘോഷമായ റംശാ ✨️

03/07/2024

മിശിഹായുടെ ശിഷ്യനും നമ്മുടെ പിതാവും ഹെന്ദോയുടെ (ഭാരത സഭയുടെ) സഹദായുമായ മാർ തോമാ ശ്ലീഹായുടെ _ദുക്റാന തിരുനാൾ മംഗളങ്ങൾ_
❤️🤍💛

SMYM - KCYM കടുത്തുരുത്തി യൂണിറ്റ്

01/07/2024

നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെ ദുക്റാനോ (ഓർമ്മ) തിരുനാളിനോട് മുന്നോടിയായി,എസ് എം വൈ എം - കെ സി വൈ എം കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 2 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ (താഴത്തുപള്ളിയിൽ) വച്ച് ആഘോഷമായ റംശാ പ്രാർത്ഥന (സായാഹ്നപ്രാർത്ഥന) നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം ✨️🤍

27/06/2024

ആദരാഞ്ജലികൾ 🌹

26/06/2024

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവജനങ്ങളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വര്‍ഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവജനങ്ങളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ യുവാക്കളില്‍
അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.

25/06/2024

💛🤍💛
SMYM - KCYM കടുത്തുരുത്തി യൂണിറ്റിൻ്റെ കർമ്മനിരതനായ എക്സിക്യൂട്ടീവ് അംഗം ശ്രീ. Hemantah V.L ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
🥳🎂

22/06/2024

വി. തോമസ് മൂറിന്റെ തിരുന്നാൾ✨️😇
ഒരു പൊതു സേവകൻ എന്ന നിലയിൽ
മാനുഷിക അവബോധത്തിന്റെയും ക്രിസ്തീയ ജ്ഞാനത്തിന്റെയും ഒരു അസാധാരണ സങ്കലനമായിരുന്നു തോമസ് മൂർ എന്ന വിശുദ്ധന്റെ ജീവിതം...

സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുവാനും ധർമ്മത്തിന്റെയും സ്നേഹത്തിന്റെയും കാഹളം മുഴക്കുവാനും കർമോൽസുകരായി സഭയ്ക്കും സമൂഹത്തിനും വേണ്ടി നില കൊള്ളുന്ന യുവജനങ്ങളുടെ ഉത്തമ മാതൃക.....കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിൻ്റെ സ്വർഗീയ മദ്ധ്യസ്ഥൻ.

സഭാവിരുദ്ധപ്രവർത്തനങ്ങളെ എതിർത്തുകൊണ്ട് ക്രിസ്തീയ മൂല്യങ്ങൾക്കനുസൃതമായി ജീവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ തോമസ് മൂറിന്റെ ജീവിതം മാതൃകയാക്കിക്കൊണ്ട് ഇടവകയിലൂടെ ലോകത്തെ നവീകരിക്കാൻ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം.......

ഏവർക്കും കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിൻ്റെ മദ്ധ്യസ്ഥനായ
വിശുദ്ധ തോമസ് മൂറിന്റെ തിരുനാൾ മംഗളങ്ങൾ

SMYM-KCYM
കടുത്തുരുത്തി യൂണിറ്റ്

❤️🤍💛

19/06/2024

വായനാദിനം ✨️

15/06/2024

കുവൈത്തിലെ മംഗഫിൽ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.🌹

15/06/2024

SMYM-KCYM പാലാ രൂപതയുടെ 2024 പ്രവർത്തനവർഷ ഓഡിറ്റാറായി തിരഞ്ഞെടുക്കപ്പെട്ട ഫാബിയോ. ബി ഓഴാക്കലിന് അഭിനന്ദനങ്ങൾ ✨️🥳

14/06/2024

World Blood Donor Day🩸

13/06/2024

💚💚💚

ഇന്നത്തെ കാലഘട്ടത്തിൽ വൃത്തിയും ശുചിത്വവും ഉള്ള ഒരു അന്തരീക്ഷത്തിൽ മാത്രമേ ആരോഗ്യപരമായ ഒരു ജീവിതം നയിക്കാൻ സാധിക്കൂ. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് എസ് എം വൈ എം - കെ സി വൈ എം കടുത്തുരുത്തി യൂണിറ്റ് അംഗങ്ങൾ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ.

12/06/2024

വി. അന്തോനീസിന്റെ തിരുനാൾ ✨️❤️

12/06/2024

കടുത്തുരുത്തി സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 2024 ജൂൺ 13 വ്യാഴം.

07/06/2024

ഈശോയുടെ തിരുഹൃദയ തിരുനാൾ ✨️❤️

06/06/2024

Happy Birthday Delitta Tomy🥳

06/06/2024

Happy Birthday Andrea Prince🥳

05/06/2024

ലോക പരിസ്ഥിതി ദിനം 🌿

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ST THOMAS DAY✨️
*ആഘോഷമായ റംശാ പ്രാർത്ഥന*✨️#trendingreels#trending
പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുന്നാൾ ✨️ #trending#stanthony #viral #World #Jesus Smym Kaduthuruthy Unit SMYM Eparc...
# #trending
SMYM പാലാ രൂപത അറുന്നൂറ്റിമംഗലം കുരിശുമലക്കയറ്റം
ക്രൂശിതന്റെ പിന്നാലേരണ്ടാം സ്ഥലം

Website

Address


Kaduthuruthy, Kottayam
Kottayam

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 9pm

Other Youth Organizations in Kottayam (show all)
Zera Team 2021 Zera Team 2021
Kottayam

DYFI Alampally DYFI Alampally
Kottayam, 686502

DYFI is a forward looking youth organisation inspired by anti-imperialist, democratic and socialist ideas who take up the idea of organising the young men and young women of our co...

AIDYO Kottayam Unit AIDYO Kottayam Unit
Kottayam
Kottayam, 686001

All India Democratic Youth Organisation is the youth wing of the Socialist Unity Centre of India.

DYFI Kannukuzhi UNIT DYFI Kannukuzhi UNIT
Kottayam, 686517

Mar Thoma Students Conference 2022 Mar Thoma Students Conference 2022
Kottayam, 686001

The 110th Session of the Mar Thoma Students Conference will be held at Kottayam from 29 - 31 May 2022. The Conference will be Led by All Bishops of the Mar Thoma Church, Achens & S...

The world first Cyber Musician The world first Cyber Musician
Muttuchira�
Kottayam, 686613

AIYF Kottayam MC AIYF Kottayam MC
Kottayam, 686001

AIYF KOTTAYAM MANDALAM COMMITTEE'S OFFICIAL PAGE

AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി
686001
Kottayam, 686001

വിപ്ലവം വിജയിക്കട്ടെ

KCYM Official KCYM Official
Kottayam, 686006

PYPA Gilgal Manganam PYPA Gilgal Manganam
IPC Gilgal Church, Manganam
Kottayam, 686018

The Youth Wing Of IPC Gilgal Church, Manganam. ( Kottayam South Center ) SAVED TO SERVE 💙

Yuvadhara Arts and Sports Club Onamthuruthu Yuvadhara Arts and Sports Club Onamthuruthu
ONAMTHURUTH
Kottayam, 686602

A club that promotes arts sports and other social activities