Church of God In India Kerala Region

COG Kerala Region

17/04/2024

മേഖല സമ്മേളനം

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എൽ.എ.ഡിപ്പാർട്ടുമെന്റിന്റെആഭിമുഖ്യത്തിൽ മേഖല സമ്മേളനങ്ങൾ നടത്തപ്പെടുന്നു..

2024 ഏപ്രിൽ 19 വെള്ളി.10 A.M. മുതൽ റാന്നി പെരുവയൽ ദൈവസഭാഹാളിൽ വെച്ച് നടക്കും. എൽ. എ. സംസ്ഥാന പ്രസിഡണ്ട് സിസ്റ്റർ. ലിസ കൊച്ചുമോൻ അദ്ധ്യക്ഷത വഹിയ്ക്കും.അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ മുഖ്യ സന്ദേശം നല്കും. പാ. ഐസക്ക് ജോൺ ബൈബിൾ ക്ലാസ് നയിക്കും.
റാന്നി സൗത്ത്, നോർത്ത്, എരുമേലി, കുമ്പനാട്, ചെങ്ങന്നൂർ ഈ സെന്ററുകളിലെ ദൈവദാസിമാർ, ഓർഗനൈസർ, എൽ.എ.സെക്രട്ടറിമാർ, സഹോദരിമാർ എന്നിവർ പങ്കെടുക്കും.

എന്ന്,
സംസ്ഥാന എൽ.എ.ഡിപ്പാർട്ടുമെന്റ്

05/04/2024

CENTENIAL CONVENTION || RANNI EAST CENTRE || Pr ANEESH ELAPPARA || DAY 6

PASTOR ANISH KAVALAM | MALAYALAM CHRISTIAN MESSAGE 01/03/2024

ഉണർവ്വ് 2024:വെള്ളൂർ സഭ

PASTOR ANISH KAVALAM | MALAYALAM CHRISTIAN MESSAGE തിരുവല്ല ഹെബ്രോൻ ചർച്ചിന്റെയും പാസ്റ്റർ അനീഷ് കാവലത്തിന്റേയും ആത്മീയ പ്രോഗ്രാമുകൾ, ഉപവാസ പ്രാർഥനകൾ, സഭായോഗം, ....

22/02/2024

നിന്നിൽ വെളിപ്പെടുന്ന തേജസ് വിചാരിച്ചാൽ
Pr. Abraham Titus
CHURCH OF GOD KERALA REGION GENERAL CONVENTION

18/02/2024

ഈ വർഷത്തെ ജനറൽ കൺവൻഷനോട് അനുബന്ധിച്ച് ചിട്ടപ്പെടുത്തിയ തീം സോങ്

Theme: പരിശുദ്ധാത്മാവ് നിറഞ്ഞവരാകുക

Sang By : Church of God In India Kerala Region Choir
Lyrics & Tune By : Mrs. Liza Kochumon

15/02/2024

We will agin meet on that shore..

Photos from Church of God In India Kerala Region's post 29/01/2024

ദൈവസഭയുടെ മുൻ ഓവർസിയറും ഇപ്പോൾ മിഷണറി എഡ്യൂക്കേറ്റർ ആയും സേവനമനുഷ്ഠിക്കുന്ന റവ. ഡോ. കെ. സി. സണ്ണിക്കുട്ടിയുടെ മകൻ ജെറാൾഡ് കെ സണ്ണിയുടെ സംസ്കാര ശുശ്രൂഷയോടനുബന്ധിച്ച് സ്റ്റേഡിയത്തിൽ വച്ച് നടന്ന ശുശ്രൂഷയിൽ ഓൾ ഇന്ത്യ ഗവേർണിംഗ് ബോഡി ചെയർമാനും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേടിവ് ബിഷപ്പും ആയിരിക്കുന്ന റവ. സി. സി. തോമസ് സാർ സമാപന ശുശ്രൂഷ നിർവഹിക്കുന്നു. തുടർന്ന് സെമിത്തേരിയിലെ ശുശ്രൂഷ ഓൾ ഇന്ത്യ ഗവേർണിംഗ് ബോഡിയുടെ ട്രഷറാറൂം ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ അഡ്മിജിസ്ട്രേറ്റീവ് ബിഷപ്പും ആയിരിക്കുന്ന റവ. എൻ. പി കൊച്ചുമോൻ സർ നിർവ്വഹിക്കുന്നു. വന്ന് സംബന്ധിച്ച എല്ലാ ദൈവദാസൻമാർക്കും സഭാ നേതാക്കന്മാർക്കും, വിശ്വാസുകൾക്കും നന്ദി അറിയിക്കുന്നു. ദൈവം തന്റെ ദാസന്റെ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ.

29/01/2024

We express our Heartfelt Condolences

28/01/2024

DAY 07 - SUNDAY WORKSHIP |101 GENERAL CONVENTION|CHURCH OF GOD(FULL GOSPEL) IN INDIA -KERALA REGION

27/01/2024

DAY 06 -EVENING SESSION | 101 GENERAL CONVENTION '24 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION

26/01/2024

ആശംസ പാ.രാജു ആനിക്കാട്(I.P.C.കേരള ജോ.സെക്രട്ടറി)

Photos from Church of God In India Kerala Region's post 26/01/2024

ശക്തനായ യുവപ്രഭാഷകൻ

Photos from Church of God In India Kerala Region's post 26/01/2024

ശക്തമായ ദൈവസാന്നിധ്യം......

Photos from Church of God In India Kerala Region's post 26/01/2024

കൺവൻഷൻ മൂന്നാംരാത്രി:ആത്മസാന്നിധ്യം പെയ്തിറങ്ങിയ നിമിഷങ്ങൾ..

26/01/2024

DAY 05 -EVENING |101 GENERAL CONVENTION '24 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION

26/01/2024

DAY 05 -AFTERNOON |101 GENERAL CONVENTION '24 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION

26/01/2024

DAY 05- MORNING | 101 GENERAL CONVENTION '24 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION

Photos from Church of God In India Kerala Region's post 25/01/2024

ശക്തമായ വചന ശുശ്രൂഷ റവ.രവി മണി...

Photos from Church of God In India Kerala Region's post 25/01/2024

4-ാംദിവസം:രാത്രി---പൊതുയോഗം ആരാധന..ഷൈജു ദേവദാസ്

Photos from Church of God In India Kerala Region's post 25/01/2024

സർട്ടിഫിക്കറ്റ് സമർപ്പണം...

Photos from Church of God In India Kerala Region's post 25/01/2024

സമർപ്പണ പ്രാർത്ഥന..ക്യാമറ കണ്ണുകളിലൂടെ.....

25/01/2024

ബിഷപ്പ് പദവിയിലേക്ക്...

Photos from Church of God In India Kerala Region's post 25/01/2024

മൂന്ന് പതിറ്റാണ്ടിന്റെ ആനന്ദ നിമിഷം൦

25/01/2024

കൺവൻഷൻ 4ാം ദിനം :ഓർഡിനേഷൻശുശ്രൂഷയിൽ അഭിഷേകത്തിന്റെ ജ്വാലയുമായി അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്..

25/01/2024

DAY 04 | 101 GENERAL CONVENTION 2024 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION

24/01/2024
Photos from Church of God In India Kerala Region's post 24/01/2024

ചർച്ച് ഓഫ് ഗോഡ് ക്വയർ..

Photos from Church of God In India Kerala Region's post 24/01/2024

പരിശുദ്ധാത്മ ശക്തിയുടെ ആരാധന..

Photos from Church of God In India Kerala Region's post 24/01/2024

പരിശുദ്ധാത്മ ശക്തിയുടെ വചന ശുശ്രൂഷ:റവ.ടോമി ജോസഫ്..

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

CENTENIAL CONVENTION || RANNI EAST CENTRE || Pr ANEESH ELAPPARA || DAY 6
നിന്നിൽ വെളിപ്പെടുന്ന തേജസ് വിചാരിച്ചാൽ | Pr. Abraham Titus | CHURCH OF GOD KERALA REGION GENERAL CONVENTION
ഈ വർഷത്തെ തീം സോങ്
DAY 07 -  SUNDAY WORKSHIP |101 GENERAL CONVENTION|CHURCH OF GOD(FULL GOSPEL) IN INDIA -KERALA REGION
Church of God (Full Gospel)in India Kerala Region General Convention 2024 | 27.01.2024 | DAY 06
DAY 05 -EVENING |101 GENERAL CONVENTION '24 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION
DAY 05- MORNING | 101 GENERAL CONVENTION '24 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION
POWERVISION TV
DAY 03 | 101 GENERAL CONVENTION 2024 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION
DAY 02 | 101 GENERAL CONVENTION 2024 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION
DAY 02 | 101 GENERAL CONVENTION 2024 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION
DAY 02 | 101 GENERAL CONVENTION 2024 | CHURCH OF GOD (FULL GOSPEL) IN INDIA - KERALA REGION

Telephone

Address


Church Of God Kerala Region Office
Kottayam
686012

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Other Religious Organizations in Kottayam (show all)
Kannanchira Prayer Center Kannanchira Prayer Center
Kottayam, 684531

Mavady Pally - St. Sebastian's Church Mavady, Velathussery Mavady Pally - St. Sebastian's Church Mavady, Velathussery
VELATHUSSERY
Kottayam, 686580

Informations and updates regarding Mavady parish & Palai Diocese

Neelimangalam Muslim Jamaath Samcranthy Neelimangalam Muslim Jamaath Samcranthy
Neelimangalam Muslim Jamaath Samcranthy Kottayam
Kottayam, 686016

Assalamu Alaikkum This is the official page of neelimangalam muslim jamaath samcranthy kottayam

Orthodox Christian Youth Movement Official Orthodox Christian Youth Movement Official
Kottayam

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

Kuzhimattom Pally, St George's Orthodox Church Kuzhimattom Pally, St George's Orthodox Church
Kuzhimattom
Kottayam, 686533

Orthodox Church

Ephphatha Mission Ephphatha Mission
Ephphatha Mission, Kalathipady, Vadavathoor P. O
Kottayam, 686010

SNDP Yogam BrNo:3585 CKM.Thiruvanchoor SNDP Yogam BrNo:3585 CKM.Thiruvanchoor
Thiruvanchoor
Kottayam, 686019

Jacobite Syrian Orthodox Jacobite Syrian Orthodox
Kottayam, 696001

Jacobite Syrian Orthodox Church Malankara

IPC Hebron Vazhoor Family IPC Hebron Vazhoor Family
Vazhoor
Kottayam

Pentacostal Church

Elangoi Church Elangoi Church
Elangoi
Kottayam, 686517

Holy Cross Church Elangoi is a Syro Malabar Roman Catholic Church under Kanjirapally Diocese

Stmarys Church Mannar Stmarys Church Mannar
Ettumanoor-Ernakulam Road
Kottayam, 686604

MARY HELP OF CHRISTIANS CHURCH MANNAR POOZHIKOL P.O KOTTAYAM DISTRICT KERALA PIN:686604 This is the official page of St.Mary' Mount (Mary Help Of Christians ) Church Mannar. All ...