DYFI Ponnani Block Committee

DYFI Ponnani Block Committee

You may also like

Reginald Boyle
Reginald Boyle

Official Page Of DYFI Ponnani Block Committee.

Photos from DYFI Ponnani Block Committee's post 26/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..."

DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ DYFI സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ അനുബന്ധമായി DYFI ചെറുവായ്ക്കര യൂണിറ്റ് കമ്മിറ്റി കാരംബോർഡ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സ: കെ. പി സുകേഷ് രാജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു..




#2024

'shiringban

Photos from DYFI Ponnani Block Committee's post 25/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..."

DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ DYFI സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ അനുബന്ധമായി "സമരമരചോട്ടിൽ" DYFI എരമംഗലം മേഖലയിലെ പൂർവ്വ കാല DYFI സഖാക്കളുടെ സംഗമവും ,മേഖല തല സംഘടക സമിതി രൂപീകരണ യോഗവും കോതമുക്കിൽ ചേർന്നു. DYFI മുൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ: സുരേഷ് കാക്കനാത്ത് യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു. CPIM എരമംഗലം ലോക്കൽ സെക്രട്ടറി സുനിൽ കാരാട്ടേൽ, DYFI മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി ഗിരിവാസൻ ,
DYFI ബ്ലോക്ക് പ്രസിഡണ്ട് സി പി അഭിലാഷ്, ബ്ലോക്ക് ട്രഷറർ തേജസ് K ജയൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു,...




#2024

'shiringban

Photos from DYFI Ponnani Block Committee's post 25/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..."

റെയിൽവേ യാത്രാദുരിതത്തിനും,
നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം

DYFI മാറഞ്ചേരി മേഖല തല സംഘടക സമിതി രൂപീകരണ യോഗം ചേർന്നു.സി. പി. ഐ. എം മാറഞ്ചേരി ലോക്കൽ സെക്രട്ടറി സ: എ. പി വാസു ഉൽഘാടനം ചെയ്തു...




#2024

'shiringban

Photos from DYFI Ponnani Block Committee's post 25/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..."

റെയിൽവേ യാത്രാദുരിതത്തിനും,
നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം

DYFI പൊന്നാനി മേഖല തല സംഘടക സമിതി രൂപീകരണ യോഗം ചേർന്നു.സി. പി. ഐ. എം പൊന്നാനി പൊന്നാനി ലോക്കൽ സെക്രട്ടറി സ: അഡ്വ: സുരേഷ് യോഗം ഉൽഘാടനം ചെയ്തു.DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: ബിൻസി ഭാസ്കർ,ബ്ലോക്ക്‌ സെക്രട്ടറി കെ. പി സുകേഷ് രാജ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു




#2024

'shiringban

25/12/2023

DYFI പൊന്നാനി ബ്ലോക്ക് യുവതി കൺവെൻഷൻ DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രഹന സബീന ഉദ്ഘാടനം ചെയ്തു.. DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ബിൻസി ഭാസ്കർ പങ്കെടുത്തു സംസാരിച്ചു.

24/12/2023

#2024

'shiringban

24/12/2023

'shiringban



#2024

Photos from DYFI Ponnani Block Committee's post 24/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന

DYFI മനുഷ്യച്ചങ്ങല
ജനുവരി 20
കാസർകോട് - തിരുവന്തപുരം

മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം DYFI ഗ്രാമം, ഗ്രാമം നോർത്ത് യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഫെഡ് ലൈറ്റ് ഷൂട്ട്‌ ഔട്ട്‌ മത്സരം DYFI മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു, DYFI ഗ്രാമം യൂണിറ്റ് പ്രസിഡന്റ് തേജസ്സ് കിരൺ അധ്യക്ഷനായി,DYFI ബ്ലോക്ക്‌ പ്രസിഡന്റ് സി പി അഭിലാഷ്,ജില്ലാ കമ്മിറ്റി അംഗം തേജസ്സ് കെ ജയൻ,റാഫി, മെഹറൂഫ്,സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഹുസൈൻ പാടത്തകായിൽ,പി എം ആറ്റുണ്ണി തങ്ങൾ,എൻ കെ സൈനുദ്ധീൻ,ശശി പടാത്തറയിൽ,ബിനു നെല്ലിക്കൽ എന്നിവർ പങ്കെടുത്തു,കൃഷ്ണ ലാൽ സ്വാഗതം പറഞ്ഞു.
42 മത്സരാർത്ഥികൾ മാറ്റുരച്ച ഷൂട്ട്‌ ഔട്ടിൽ
അഫ്സൽ ഒന്നാം സ്ഥാനം കരസ്തമാക്കി.
വിജയിക്കുള്ള സമ്മാനം DYFI മേഖലാ സെക്രട്ടറി വി എം റാഫി കൈമാറി.



#2024

'shiringban

23/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..."

റെയിൽവേ യാത്രാദുരിതത്തിനും,
നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം

DYFI വെളിയംങ്കോട് മേഖല തല സംഘടക സമിതി രൂപീകരണ യോഗം ചേർന്നു.സി. പി. ഐ. എം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സ:എൻ. കെ ഹുസൈൻ യോഗം ഉൽഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി സ: ആറ്റുണി തങ്ങൾ, ബ്ലോക്ക്‌ സെക്രട്ടറി കെ. പി സുകേഷ് രാജ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു




#2024

'shiringban

23/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..."

റെയിൽവേ യാത്രാദുരിതത്തിനും,
നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം

DYFI കാഞ്ഞിരമുക്ക് മേഖല തല സംഘടക സമിതി രൂപീകരണ യോഗം ചേർന്നു.DYFI മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:ബിൻസി ഭാസ്കർ യോഗം ഉൽഘാടനം ചെയ്തു.




#2024

'shiringban

23/12/2023

ഡിസംബർ 23
സ:ഔഫ് അബ്ദുൾ റഹ്മാൻ
രക്തസാക്ഷി ദിനം

22/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..."

റെയിൽവേ യാത്രാദുരിതത്തിനും,
നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം

DYFI ഈഴുവത്തിരുത്തി മേഖല തല സംഘടക സമിതി രൂപീകരണ യോഗം ചേർന്നു..സി. പി.ഐ.എം ഈഴുവത്തിരുത്തി ലോക്കൽ സെക്രട്ടറി സ: ദിവാകരൻ യോഗം ഉൽഘാടനം ചെയ്തു.




#2024

'shiringban

22/12/2023

ബിജെപി എംപി ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയും ബിസിനസ്സ് പങ്കാളിയുമായ
സഞ്ജയ് കുമാർ സിങ് ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ ഗുസ്തി ചാമ്പ്യൻ സാക്ഷി മാലിക് കായികരംഗത്ത് നിന്ന് രാജി പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷൺ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നീണ്ട പ്രതിഷേധത്തിന് സാക്ഷി മാലികും മറ്റ് ഗുസ്തി താരങ്ങളും നേതൃത്വം നൽകിയിരുന്നു. കേന്ദ്ര ഗവൺമെന്റ് വേട്ടക്കാർക്കൊപ്പം നിൽക്കുകയാണ്, ഇന്ത്യയുടെ ചാമ്പ്യന്മാർക്ക് അവർ നീതി നിഷേധിക്കുകയാണ്. ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുകയും കായിക രംഗത്തേക്ക് സ്ത്രീകളുടെ പ്രവേശനം തടയുകയും ചെയ്യും. ഈ അനീതിക്കെതിരെ ശക്തമായി പ്രതിഷേധിക്കുക!

Photos from DYFI Ponnani Block Committee's post 21/12/2023

"ഇനിയും സഹിക്കണോ കേന്ദ്ര അവഗണന."

റെയിൽവേ യാത്രാദുരിതത്തിനും,
നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം

DYFI ചെറുവായ്ക്കര മേഖല തല സംഘടക സമിതി രൂപീകരണ യോഗം ചേർന്നു..സി. പി.ഐ.എം ഏരിയ കമ്മിറ്റി അംഗം സ: രജീഷ് ഊപ്പാല യോഗം ഉൽഘാടനം ചെയ്തു.




#2024

'shiringban

21/12/2023

അഭിനന്ദനങ്ങൾ

20/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

മനുഷ്യചങ്ങലയുടെ ഭാഗമായി DYFI എറണാകുളം യുവതി സബ്കമ്മിറ്റി "SPREAD THE CHAIN " ക്യാമ്പയിൻ മറൈൻ ഡ്രൈവിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ പ്രചരണാർത്ഥo ലഘുലേഖകൾ വിതരണം ചെയ്തു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനീഷ രാധാകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ മെഹ്‌റു ആര്യ ഫിറോസ്, അനില ഡേവിസ്, ജെൻസി എന്നിവർ നേതൃത്വം നൽകി.



#2024

'shiringban
economic sanctionsonKerala

20/12/2023

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടുകൾ രേഖപ്പെടുത്തി എന്ന ഗുരുതരമായ കുറ്റം സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ട് എന്നാണ് വിവിധ ജില്ലകളിൽ നിന്നും പുതുതായി വന്നിട്ടുള്ള പരാതികളിൽ നിന്ന് മനസ്സിലാക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ തിരുവനന്തപുരത്ത് കേസെടുത്തതിന് പുറമേ കാസർഗോഡ്,കണ്ണൂർ കോഴിക്കോട്,പത്തനംതിട്ട തുടങ്ങി മിക്കവാറും ജില്ലകളിൽ നിന്ന് പരാതികൾ വന്നു കൊണ്ടിരിക്കുന്നുണ്ട്.
നാലു പുതിയ പരാതികൾ വ്യാജ ഐഡി നിർമ്മാണ ബന്ധപ്പെട്ട് പോലീസിന് ലഭിച്ചു ഇനിയും പരാതികൾ പോലീസിലെത്താനുണ്ട്.

പത്തനംതിട്ടയിലെ പന്തളത്ത് വ്യാജ ഐഡി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്ത വ്യാജ ഐഡന്റിറ്റി കാർഡുകളിൽ ചിലത് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാജ ഐഡി കാർഡാണ്. അഭിജിത്ത് രാജ്, അഖിൽ കൃഷ്ണൻ, എബിൻ കെ ഷാജി, അബി വക്കാസ്, അജിത് കൃഷ്ണൻ , ആശിഖ് ,അജിത് കുമാർ എം എ,അബ്ദുൾ ജലാൽ, എന്നിവർ അവരുടെ ഐഡി വ്യാജമായി നിർമ്മിച്ചതിനെതിരെ പോലീസിനെ സമീപിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് പറ്റാവുന്നവരുടെ എല്ലാം ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ്സ് നിർമ്മിച്ചിട്ടുണ്ട്. വ്യാപകമായി മറ്റു രാഷ്ട്രീയ പാർട്ടികളിൽ പെട്ട ആളുകളുടെ അടക്കം ഐഡി കാർഡുകൾ നിർമ്മിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ഐഡി കാർഡുകൾ നിർമ്മിക്കപ്പെട്ട ആളുകൾ വളരെ ആശങ്കയിലാണ്. ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാർഡുകൾ സംസ്ഥാനത്ത് നിർമ്മിച്ചു എന്നാണ് പുറത്ത് വന്നത്. ഇവ ഉപയോഗിച്ച് ഇവർ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നുള്ളതും വളരെ ആശങ്കാജനകമായ കാര്യമാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനും ,
സിം കാർഡുകൾ എടുക്കാനും വാടകയ്ക്ക് മുറികൾ എടുക്കാനും മറ്റു പല ആവശ്യങ്ങൾക്കും ഇത്തരം ഐഡി കാർഡുകൾ ഉപയോഗിക്കാം എന്നതിനാൽ അതീവ ഗൗരവമായി ഈ വിഷയത്തെ കാണേണ്ടതുണ്ട്. പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിലെ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തി വ്യാജ ഐഡി കാർഡ് നിർമ്മാണത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.എൽ.ജി ലിജീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിസി ഷൈജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Photos from DYFI Ponnani Block Committee's post 19/12/2023

കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാനുള്ള RSS അജണ്ടകൾക്ക് കുടപിടിച്ച് കൊണ്ട് യൂണിവേഴ്സിറ്റി സിന്റിക്കേറ്റിലേക്ക് rss, abvp പ്രവർത്തകരെ നിയമവിരുദ്ധമായി തിരുകികയറ്റുന്ന സംഘപരിവാറിന്റെ ചെരുപ്പ് നക്കി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ DYFI പ്രതിഷേധം.
DYFI പൊന്നാനി ബ്ലോക്ക്‌ കമ്മിറ്റിക്ക്‌ കീഴിൽ വിവിധ മേഖല കമ്മിറ്റികളിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം
പ്രധിഷേധ യോഗം വിവിധ കേന്ദ്രങ്ങളിൽ ബ്ലോക്ക്‌ സെക്രട്ടറി കെ. പി സുകേഷ് രാജ്, പ്രസിഡന്റ്‌ സി. പി അഭിലാഷ്, ട്രഷറർ തേജസ്സ് കെ ജയൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു




Photos from DYFI Ponnani Block Committee's post 17/12/2023

DYFI കാസർഗോഡ് മുതൽ തിരുവനതപുരം വരെ 2024 ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ വിജയത്തിനായുള്ള ബ്ലോക്ക്‌ തല സംഘടക സമിതി രൂപീകരണ യോഗം സി. പി. ഐ. എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: പി. കെ ഖലീമുദ്ധീൻ ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി. പി മുഹമ്മദ്‌ കുഞ്ഞി, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: ബിൻസി ഭാസ്കർ, ബ്ലോക്ക്‌ സെക്രട്ടറി കെ. പി സുകേഷ് രാജ്, പ്രസിഡന്റ്‌ സി. പി അഭിലാഷ്, ട്രഷറർ തേജസ്സ് കെ ജയൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു



#2024

'shiringban

16/12/2023

DYFI മനുഷ്യ ചങ്ങല
2024 - ജനുവരി 20

സംഘടക സമിതി രൂപീകരണ യോഗം

🚩

16/12/2023

ആശംസകൾ

16/12/2023

കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20ന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ മുന്നോടിയായി സംഘടിപ്പിച്ച മലപ്പുറം ജില്ലയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്ത യൂണിറ്റ് ലീഡേഴ്സ് മീറ്റ് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു.

Photos from DYFI Ponnani Block Committee's post 15/12/2023

ഇനിയും സഹിക്കണോ കേന്ദ്ര അവഗണന..

റെയിൽവേ യാത്രാദുരിതത്തിനും,
നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI മനുഷ്യച്ചങ്ങല
2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

DYFI പൊന്നാനി ബ്ലോക്കിൽ വിവിധ മേഖലയിൽ നടന്ന പ്രചരണം

15/12/2023

ഏവർക്കും സ്വാഗതം

17/11/2023
Photos from P Nandakumar MLA's post 07/11/2023
30/10/2023
Want your organization to be the top-listed Government Service in Ponnani?
Click here to claim your Sponsored Listing.

Videos (show all)

നാളെ വെളിയംകോട്
Ponnani
DYFI ബ്ലോക്ക് കാൽനട ജാഥ...
പൊന്നാനി നിളയോരം ...പാട്ടും പറച്ചിലും എഴുത്തു വരയുംഇതാണ് ഞങ്ങളുടെ ലഹരി :
"കേരളം കടക്കെണിയിലോ" സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ സംസാരിക്കുന്നു.
Dyfi ponnani
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം അനുബന്ധ പരിപാടി കെ -റെയിൽ വേണം കേരളം വളരണം സെമിനാറിൽ ഇടതുപക്ഷ സഹായാത്രികർ സഖാക്കൾ dr.പ്രേംക...
Dyfi
*ശബരിമല വിഷയത്തിൽ പോലീസ് നടപടിക്കെതിരെ ഗവണർക്ക് കത്ത് കൊടുത്ത ബി ജെ പി യെ  പൊളിച്ചടക്കുന്നു*

Telephone

Address


Ponnani
Ponnani
679577

Other Political Organizations in Ponnani (show all)
Vote for Firoz Kunnamparabil Vote for Firoz Kunnamparabil
Ponnani

തവനൂരിന്റെ വളർച്ചക്ക് പാവങ്ങളുടെ പട?

UDSF MTM UC UDSF MTM UC
Veliancode
Ponnani

പ്രതിസന്ധിയുടെ കാലത്തെ പ്രത്യാശയുട?

Cyber Congress Maranchery Cyber Congress Maranchery
Maranchery
Ponnani, 679581

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൈബർ പോരാളികൾ

White guard ponnani White guard ponnani
Ponnani, 679586

AISF Ponnani Mandalam Committee AISF Ponnani Mandalam Committee
Ponnani
Ponnani, 679586

ALL INDIA STUDENTS FEDERATION

CPIM Cheruvaikkara LC CPIM Cheruvaikkara LC
Ponnani

സിപിഐ (എം) ചെറുവായ്ക്കര ലോക്കൽ കമ്മിറ

Sabz-e Awaaz Sabz-e Awaaz
Perumpadappu
Ponnani, 679580

ഹരിത രാഷ്ട്രീയത്തിന്റെ ഇടറാത്ത ശബ്‌?

SDPI വെളിയങ്കോട് പഞ്ചായത്ത് SDPI വെളിയങ്കോട് പഞ്ചായത്ത്
Ponnani

ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം

DYFI Ezhuvathiruthy WEST DYFI Ezhuvathiruthy WEST
Ezhuvathiruthi
Ponnani

Sfi Ezhuvathiruthy Sfi Ezhuvathiruthy
SFI IZHUVATHIRUTHI LOCEL COMMITTEE
Ponnani, 679577

സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം �

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റി, പൊന്നാനി
Ponnani Dyfi
Ponnani, 679577

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റ