DYFI Mayyannur Mekhala

dyfi
mayyannur
mekhala
committee

11/11/2022

നവംബർ 25
കുത്തുപറമ്പ് രക്തസാക്ഷി ദിനം
ആയഞ്ചേരിയിൽ

Photos from DYFI Mayyannur Mekhala's post 09/11/2022

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ“
#ഹൃദയപൂർവ്വം_DYFI

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ #ഹൃദയപൂർവ്വം പരിപാടിയിൽ
09/11/2022 ന് വടകര ബ്ലോക്കിലെ
മയ്യന്നൂർ മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.

DYFI മുൻ ജില്ലാ കമ്മിറ്റി അംഗം പി. കെ. കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു.

വടകര ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും മേഖല സെക്രട്ടറിയുമായ സ: കെ രജീഷും മുതിർന്ന പാർട്ടി അംഗം സ: ഒ.പി.എം കുമാരനും ചേർന്ന് വിതരണോദ്ഘാടനം നടത്തി.
മേഖല പ്രസിഡന്റ്‌ അഖിൽ രാജ്, മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായ ദിൽന, രൂപേഷ്, അമൽജിത്ത്, മേഖല കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

19/10/2022

മതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

18/10/2022
Photos from DYFI Mayyannur Mekhala's post 25/09/2022

ഡിവൈഎഫ്ഐ മയ്യന്നൂർ സെൻറർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനകീയ കവചം പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ഷിജിൻ എം ടി സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഹൃദ്യ അധ്യക്ഷത വഹിച്ചു ഡിവൈഎഫ്ഐ മയ്യന്നൂർ മേഖലാ സെക്രട്ടറി രജീഷ് ഉദ്ഘാടനം ചെയ്തു പരിപാടിയിൽ ബോധവൽക്കരണ ക്ലാസ് എക്സൈസ് ഓഫീസർ ജയരാജ് കെ എ സാർ എടുത്തു പരിപാടിയിൽ ബിനീഷ് കൂട്ടംകാരം ബൈജു പി പി എന്നിവർ സംസാരിച്ചു

Photos from DYFI Mayyannur Mekhala's post 22/09/2022

DYFI മയ്യന്നൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച "ലഹരിക്കെതിരെ ജനകീയ കവചം" dyfi വടകര ബ്ലോക്ക്‌ പ്രസിഡന്റ് റിബേഷ് ആർ എസ്‌ ഉദ്ഘാടനം ചെയ്തു, എക്സയ്സ്‌ ഓഫീസർ ജയപ്രസാദ് സർ, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് , പി കെ മുരളി , dyfi ജില്ലാ കമ്മിറ്റി അംഗം കെ സുബിഷ,കെ കെ ദിനേശൻ , കെ രജീഷ്, രൂപേഷ് എന്നിവർ സംസാരിച്ചു

20/09/2022

ലഹരിക്കെതിരെ ജനകീയ കവചം
DYFI മയ്യന്നൂർ മേഖല.
#ലഹരിക്കെതിരെ

12/09/2022

ബി.ജെ.പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്?

‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബി.ജെ.പിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു ധാരണയില്‍ ഇനിയെങ്കിലും എത്തേണ്ടതുണ്ട്.

ഒരുവിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്‌നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നത്...

സ.എം സ്വരാജ്
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം

29/08/2022
Photos from DYFI Mayyannur Mekhala's post 15/08/2022

DYFI ഫ്രീഡം സ്ടീറ്റ്
കോഴിക്കോട് കടപ്പുറം

മഹാ യുവജന റാലി.....

സ: പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

01/08/2022
Photos from DYFI Mayyannur Mekhala's post 01/08/2022

എന്റെ ഇന്ത്യ...
എവിടെ ജോലി ?
എവിടെ ജനാധിപത്യം ?

#മതനിരപേക്ഷതയുടെ_കാവലാളാവുക.

ഡിവൈഎഫ്ഐ വടക്കന്‍ മേഖലാ ജാഥയ്ക്ക് വടകരയിൽ നൽകിയ സ്വീകരണം


#സംസ്ഥാന_ജാഥ
ജൂലൈ 28 - ഓഗസ്റ്റ് 09

29/07/2022

എന്റെ ഇന്ത്യ
എവിടെ ജോലി
എവിടെ ജനാധിപത്യം

# മതനിരപേക്ഷതയുടെ കാവലാളാവുക
എന്ന മുദ്രാവാക്യമുയർത്തി
ആഗസ്റ്റ് -15 ന്
DYFI ഫ്രീഡം സ്ട്രീറ്റ്
സംഘടിപ്പിക്കുകയാണ്.
പരിപാടിയുടെ പ്രചരണാർത്ഥം
സംസ്ഥാന ജാഥ ആഗസ്റ്റ്1ന്
വടകരയിൽ

27/07/2022

എന്റെ ഇന്ത്യ...
എവിടെ ജോലി ?
എവിടെ ജനാധിപത്യം ?
#മതനിരപേക്ഷതയുടെ_കാവലാളാവുക.

AUG - 15
FreedomStreet

#സംസ്ഥാന_ജാഥ
ജൂലൈ 28 - ഓഗസ്റ്റ് 09

27/07/2022

എന്റെ ഇന്ത്യ
എവിടെ ജോലി?
എവിടെ ജനാധിപത്യം?

#മതനിരപേക്ഷതയുടെ_കാവലാളാവുക
എന്ന മുദ്രാവാക്യമുയർത്തി
ആഗസ്റ്റ് -15 ന്
DYFI ഫ്രീഡം സ്ട്രീറ്റ്
സംഘടിപ്പിക്കുകയാണ്.
പരിപാടിയുടെ പ്രചരണാർത്ഥം
ജൂലൈ 28 -മുതൽ ആഗസ്റ്റ് 9 വരെ തീയ്യതികളിൽ
രണ്ട് വാഹന പ്രചരണ ജാഥകൾ സംസ്ഥാന പ്രസിഡന്റിന്റയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ പര്യടനം നടത്തുന്നുണ്ട്.

പരിപാടിയുടെ രാഷ്ട്രീയം വിശകലനം ചെയ്ത് കൊണ്ട് DYFI തയ്യാറാക്കിയ പുസ്തകം
'സംഘപരിവാർ
ഇന്ത്യയോട് ചെയ്യുന്നത്'
എം.വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു.

26/07/2022

❤❤ DYFI ❤❤❤

25/07/2022

Dyfi മയ്യന്നൂർ യൂണിറ്റ് യുവസഭ ജില്ലാ കമ്മിറ്റി അംഗം സഖാവ് കെ സുബിഷ ഉദ്ഘാടനം ചെയ്തു

25/07/2022

Dyfi മയ്യന്നൂർ മേഖല യുവതി സബ് കമ്മിറ്റി

കൺവീനർ... ദിൽന
ജോ.കൺവീനർ... ഹ്യദ്യ

അഭിവാദ്യങ്ങൾ ✊

22/07/2022

ദേശിയ ചലച്ചിത്ര പുരസ്ക്കാരത്തിൽ
മലയാള തിളക്കം

എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ

Want your organization to be the top-listed Government Service in Vadakara?
Click here to claim your Sponsored Listing.

Videos (show all)

💪
ജാഥാസ്വീകരണം വടകര
എന്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിപത്യം  # മതനിരപേക്ഷതയുടെ കാവലാളാവുക#

Telephone

Address


Mayyannur
Vadakara
673542

Other Political Organizations in Vadakara (show all)
LDF ഒന്നാം വാർഡ് ഒഞ്ചിയം LDF ഒന്നാം വാർഡ് ഒഞ്ചിയം
Vadakara, 673102

വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം

DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി
Vadakara, 673542

ഡി.വൈ.എഫ്.ഐ കോട്ടപ്പള്ളി മേഖല കമ്മിറ്?

DYFI കക്കാട് യൂണിറ്റ് DYFI കക്കാട് യൂണിറ്റ്
കക്കാട്
Vadakara, 673102

Democratic Youth Federation of India (DYFI)

AIDWA പതിയാരക്കര AIDWA പതിയാരക്കര
പതിയാരക്കര
Vadakara, 673105

ജനാധിപത്യം സമത്യം വനിതാവിമോചനം

DYFI ചെക്യാട് ബേങ്കേരിയ നോർത്ത് DYFI ചെക്യാട് ബേങ്കേരിയ നോർത്ത്
ചെക്യാട്
Vadakara

വിശപ്പിനൊപ്പം വിയർപ്പിനൊപ്പം

Msf keezhal unit Msf keezhal unit
Keezhal
Vadakara

msf keezhal unit official fb page

Msfvellookkara Msfvellookkara
Vellookara
Vadakara, CHANIYAMKADAVU

Vadakara ഉറപ്പാണ് LDF Vadakara ഉറപ്പാണ് LDF
NH-17
Vadakara, 673104

sfi_kuttiady_lc sfi_kuttiady_lc
KUTTIYADI
Vadakara, 673508

കുറ്റ്യാടിയിലെ SFI

Msf_Onchiyam_Shakha Msf_Onchiyam_Shakha
Onchiyam
Vadakara

നീതിയില്ലെങ്കിൽ നീ തീയാവുക..നെറികേടു