Idhyah Sfi Students Union 17-18

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Idhyah Sfi Students Union 17-18, Community Service, Kottayam.

Photos from Idhyah Sfi  Students Union 17-18's post 04/04/2019

കേരള ആരോഗ്യ ശാസ്ത്രസർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ 17-18 മികച്ച ഫാർമസി കോളേജ് യൂണിയൻ അവാർഡും , മികച്ച മാഗസിൻ അവാർഡും തൃപ്പൂണിത്തുറ ഗവ .ആയുർവേദ കോളേജിൽ വെച്ച് നടന്ന യൂണിവേഴ്സിറ്റി യൂണിയൻ 17 - 18 സമാപന ചടങ്ങിൽ വെച്ച് IDHYAH യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി .

Photos from Idhyah Sfi  Students Union 17-18's post 25/11/2018

57 th PHARMA WEEK CELEBRATION ന്റെ ഭാഗമായി നടന്ന നാഷണൽ സെമിനാർ പ്രൊ . കെ എൻ ഗിരിജ (HOD) ഉദ്ഘാടനം ചെയ്തു .തുടർന്ന് അക്കാഡമിക് റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും , KUHS അത് ലറ്റിക്ക് സിൽ മെഡലുകൾ കരസ്ഥമാക്കിയവരെയും കോളേജ് യൂണിയൻ അനുമോദിച്ചു . സെമിനാറിൽ Mr വിനു (Lecturer Cresent College Of Pharmacy Kannur )ഡ്രഗ് ഡിസൈനിംഗിനെ കുറിച്ചും , Mr . വൈശാഖ് & Mr ഹരീഷ് നമ്പ്യാർ ( Senior Drug Safty Associates Bioclinica Pvt lmtd Mysore ) ഫാർമക്കോ വിജിലനസിനെ ക്കുറിച്ചും , മെഡിക്കൽ റൈറ്റിംഗിനെ ക്കുറിച്ച് Mr ശ്രീജിത്തും( Scientific writter Ostium Medi communication Banglr )ക്ലാസുകൾ എടുത്തു.
സെമിനാറിൽ പ്രൊ . വൽസല കുമാരി , പ്രൊ ബിന്ദു , ഡോ ഷാനിഷ് ആന്റണി എന്നിവർ ആശംസകൾ നേർന്നു . ഡോ ഷൈനി ബർണാഡ് നന്ദിയർപ്പിച്ചു

Photos from Idhyah Sfi  Students Union 17-18's post 23/11/2018

Team CPS ❣

Photos from Idhyah Sfi  Students Union 17-18's post 21/11/2018

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാ കോഴിക്കോട് മെഡി. കോളേജിൽ നടത്തുന്ന 7ാം മത് അത് ലറ്റിക്ക് മീറ്റിൽ പങ്കെടുക്കുന്ന ടീം CPS
ആദ്യ ദിനത്തിൽ കോട്ടയം ഫാർമസി കോളേജിനു വേണ്ടി ദീപിക ദിനേശ് 100 മീറ്റർ hurdls സ്വർണമെഡലും , ക്രിസ്റ്റീന ഡേവിസ് ഷോട്ട്പുട്ടിൽ വെള്ളി മെഡലും നേടി ...

Photos from Idhyah Sfi  Students Union 17-18's post 07/10/2018

IDHYAH STUDENTS UNION DHANAK ARTS FEST'18 യുവ കവി സാം മാത്യു ഉദ്ഘാടനം ചെയ്തു . ഒരാഴ്ചയോളം നീണ്ടു നിന്ന മത്സരങ്ങിൽ നിന്ന് 2k15 ബാച്ച് ഉയർന്ന സ്കോ റോടെ വിജയികളായി .2k16 രണ്ടാം സ്ഥാനവും ,2k18 മൂന്നാം സ്ഥാനവും നേടി .cps ലെ വിദ്യാർത്ഥികളുടെ കൂട്ടായ പങ്കാളിത്തമായിരുന്നു DHANAK '18 ന്റെ വിജയം .

29/09/2018

DHANAK'18 COLLEGE ARTS FEST

Photos from Idhyah Sfi  Students Union 17-18's post 26/09/2018

ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയും ഇദ്യ സ്റ്റുഡൻസ് യൂണിയനും സംയുക്തമായി നടത്തിയ ലോക ഫാർമസിസ്റ്റ് ദിനാചരണം ബഹു: ഏറ്റുമാനൂർ എം. എൽ.എ അഡ്വ:സുരേഷ്ക്കുറുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ ഡോ: ദീപു കെ വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: കെ പി ജയകുമാർ (വൈസ് പ്രിൻസിപ്പാൾ ഗവ: മെഡി കോളേജ് കോട്ടയം ) മുഖ്യ പ്രഭാഷണം നടത്തി . ആന്റിബയോട്ടികളുടെ ഉപയോഗക്രമങ്ങളെ കുറിച്ച് ഡോ :വൃന്ദ നമ്പൂതിരി ക്ലാസെടുത്തു

22/09/2018
21/09/2018

PHARMACIST ; Your medicine Experts
World Pharmacist Day Celebration

Photos from Idhyah Sfi  Students Union 17-18's post 16/08/2018

പാറമ്പുഴ ദുരിദാശ ക്യാംപിൽ അരി ഭക്ഷണം ,വസ്ത്രങ്ങൾ തുടങ്ങിയവ എത്തിക്കാൻ സാധിച്ചു. വളരെ കഷ്ടത അനു ഭവിക്കുന്ന ആ പ്രദേശവാസികൾക്ക് ഭക്ഷണം എത്തിക്കാൻ ഇനിയും ആളുകൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു

Timeline photos 23/06/2018

പ്രിയ അധ്യാപികക്ക് ആദരാഞ്ജലികൾ

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Website

Address


Kottayam

Other Community Services in Kottayam (show all)
Last Grade Servants Last Grade Servants
Kottayam
Kottayam, 686001

it is a page for information useful to LGS

AAPDA MITRA AAPDA MITRA
Kottayam, 686001

Aapda Mitra is a centrally sponsored scheme by the National Disaster Management Authority (NDMA) to train 6,000 community volunteers in disaster response in 30 most flood prone dis...

PARSONAGE BONDS PARSONAGE BONDS
K. K Road
Kottayam

ACOP സഭയിലെ ദൈവദാസന്മാരുടെ തലമുറകളുടെ കൂട്ടായ്മയ

CFIC INDIA CFIC INDIA
Hillviewline
Kottayam, 686004

OFFICIAL PAGE OF CFIC INDIAN PROVINCE @OREST BHAVAN

SME - DSU 2018-19 SME - DSU 2018-19
Gandhinagar
Kottayam

SCHOOL OF MEDICAL EDUCATION DSU 2018-2019 official page

Kurisummoottil Family Kurisummoottil Family
Kottayam, 686613

"തിരിച്ചറിയു നിങ്ങളുടെ സ്വന്തം രക്ത?