Kerala Brahmo S
Nearby government services
673001
673001
673001
Kozhikode
Kozhikode
Markazu Saquafathis Sunniya
673001
Edavalath House
kannankara, Kozhikode (Calicut)
You may also like
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Brahmo S, Social service, Calicut.
This is a page on Brahmosamaj Calicut the first branch of Brahmosamaj in Kerala and the great Social reformer of Kerala Dr. Ayathan Gopalan who was the one who propagated the principles of Ram Mohun Roy and Brahmosamaj throughout Kerala.
Tribute to Raja Ram Mohan Roy "Father of Modern India" on his 250 th birth anniversary on behalf of Brahmosamaj Kerala.
ജാതി സംഘടനകൾ ആയ്യത്താൻ ഗോപാലന്റെ യും, മറ്റും പേര് ദുരുപയോഗം ചെയ്ത് തീയരെ ഈഴവ ആകുന്നത് തടയാൻ ആണ് കൊച്ചു മണി ചാന്നാർ ന്റെ മകളെ കൊണ്ട് വിവാഹം ചെയ്യിപിച്ചത് എന്നൊക്കെ ഉള്ള വ്യാജ പ്രചരണം തടയാൻ വേണ്ടിയും , പല തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയും, പത്ര മാധ്യമങ്ങൾ വഴിയും തെറ്റായ കാര്യങ്ങളും മറ്റും ആയ്യത്താൻ ഗോപാലനേയും അവരുടെ മക്കളുടെയും കുറിച്ച് എഴുതിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സത്യം ഇനിയും വളച്ചൊടിക്കാൻ പാടില്ല എന്ന് ഉള്ള മുന്നറിയിപ്പ് എന്ന നിലയ്ക്ക് എഴുതിയത് ആണ് ഇൗ പുസ്തകം.
ജാതി സംഘടനങൾ പറയുന്ന ആലുംമൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാരും അയ്യത്താൻ ഗോപാലന്റെ മകൻ വിവാഹം ചെയ്ത കൊച്ചു മണി ചാന്നാർ ൻ്റെ മകളും രണ്ടും ഒരേ തറവാട്ടിലെ രണ്ടു വിത്യസ്ത വ്യക്തികളാണ്.
ആലപ്പുഴയിലെ സമ്പന്ന ജന്മി തറവാട് ആയിരുന്നു ആലുംമൂട്ടിൽ തറവാട്. കൊച്ചു മണി ചാന്നാർ ആദ്യകാലത്ത് ശ്രീ നാരായണ ഗുരുദേവൻ്റെ അനുയായി ആയിരുന്നു. പിൽക്കാലത്ത് അദ്ദേഹം ബ്രഹ്മ സമാജ പ്രവർത്തനത്തിൽ ആകൃഷ്ടനായി ഡോക്ടർ ഗോപലനോടൊപ്പം ചേർന്നു. ആലപ്പുഴ ബ്രഹ്മസമാജം നിർമ്മിക്കാൻ സ്ഥലവും സഹായവും ചെയ്ത വ്യക്തി ആയിരുന്നു ആലുംമൂട്ടിൽ കൊച്ചു മണി ചാന്നാർ. വസ്തുതകൾ മനസ്സിലാക്കി വേണം ഒരു കാര്യം പോസ്റ്റ് ചെയ്യാൻ, അല്ലെങ്കിൽ ഞങ്ങളെ സമീപിച്ചു യഥാർത്ഥ വസ്തുതകൾ ചോദിച്ച് മനസ്സിലാക്കി അനുവാദത്തോടെ വേണം പോസ്റ്റ് ഇടുവാൻ. ഇതൊന്നും ചെയ്യാതെ തോന്നിയ പോലെ ഒരു കഥ മെനഞ്ഞു ഉണ്ടാക്കുക എന്നിട്ട് തോന്നിയ ഇടത്ത് പോസ്റ്റ് ചെയ്യുക അതും ജാതി ഗ്രൂപ്പുകളിൽ. ഇത് അത്യന്തം അപലപനീയം ആണ്.
ജാതിയും, മതത്തിനും, അയിത്തിനും, അസമത്വങ്ങൾക്കും, എതിരെ പോരാടിയ ഒരു വ്യക്തിയാണ് ആയ്യത്താൻ ഗോപാലൻ. അദ്ദേഹത്തിന്റെ പേര് "ചില" ജാതി സംഘടനകൾ ഉപയോഗിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ഒരിക്കൽ കൂടെ പറയട്ടെ.
ദയവു ചെയ്ത് കള്ള കഥകളും കുപ്രചരണങ്ങളും എഴുതി പ്രചരിപ്പികരുത് എന്ന് അഭ്യർത്ഥി്കുന്നു.
ആയ്യത്താൻ ഗോപാലൻ ഒരു ജാതി സംഘടനയുടെയൊ സമുദായത്തിന്റെയോ വക്താവല്ല, അത് പോലെ കൊച്ചു മണി ചാന്നാർ ന്റെ മകളെ ഈഴവർ ആകുന്നത് തടയാൻ ഒന്നുമല്ല വിവാഹം ചെയ്തത് അവർ ബ്രഹ്മസമാജികർ ആയതിനാൽ മാത്രം ആണ്, അതും ബ്രഹ്മവിധി പ്രകാരം ബ്രഹ്മസമജത്തിൽ വെച്ച് നടത്തിയ ആദ്യ ബ്രഹ്മ വിവാഹം ആണ് (ജാതി ഇല്ലാതെ) ഉള്ള വിവാഹം നടത്തിയത്.
അയ്യത്താൻ ഗോപാലൻ, അവരുടെ മക്കൾ, മരുമക്കൾ, ഭാര്യ, തുടങ്ങിയവരുടെ പേരോ, ഫോട്ടോയോ copyright protection ഉള്ളത് ആണെന്നും അത് ദുരുപയോഗം ചെയ്യുന്നതോ വ്യാജ പ്രചരണങ്ങൾ നടത്തുകയോ, അടിസ്ഥാന രഹിതമായ അപവാദ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ അല്ലെങ്കിൽ പത്രങ്ങളിൽ അടിച്ച് ഇറക്കി ഇൗ പുസ്തകത്തിൽ പറയാത്ത എന്തെങ്കിലും കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
The first true and authoritative biography of Dr. Ayathan Gopalan is been written and published by Ayathan Alok. and is available through Amazon, Flipkart and other online stores.
https://www.amazon.in/dp/1685863418/ref=cm_sw_r_wa_apa_glt_i_9TD7BCQ09BSG6H6RBA9X
https://dl.flipkart.com/s/uoqdcFNNNN
- Ayathan Alok.
For ,Calicut Brahmosamaj.
"എല്ലാ മതങ്ങളും ഒന്ന് തന്നെയാണ് പഠിപ്പിക്കുന്നത്."
"ഇടതായാലും വലതായാലും എല്ലാ പാർട്ടികളും കണക്കാണ്."
"ദൈവമെന്നാൽ അടിസ്ഥാനപരമായി സ്നേഹമാണ്."
"കേന്ദ്രമായാലും സംസ്ഥാനമായാലും സർക്കാർ എന്നുപറഞ്ഞാൽ തന്നെ മൊത്തം അഴിമതിയല്ലേ!"
ഇത്തരം വാചകങ്ങളിൽ പൊതുവായി ഉള്ളത് എന്താന്നറിയുമോ? എന്തോ ഭയങ്കരമായ താരതമ്യപഠനവും, ആഴത്തിലുള്ള വിശകലനവും കഴിഞ്ഞ് എത്തിച്ചേർന്ന ഗംഭീരമായ നിഗമനമെന്ന മട്ടിലാണ് ഇതൊക്കെ പൊതുവേ പറയപ്പെടുന്നത്. പക്ഷേ കാൽക്കാശിന്റെ ബൗദ്ധിക അധ്വാനമില്ലാതെ, വിശദാംശങ്ങളെ പറ്റി യാതൊരു ധാരണയുമില്ലാതെ, എതിർക്കപ്പെടാൻ ചാൻസ് കുറവാണ് എന്ന തോന്നലിൽ, പ്രത്യേകിച്ച് ഒന്നും പറയാനറിയാത്തപ്പോൾ അത് മറച്ചുപിടിക്കാൻ വേണ്ടി ചുമ്മാ വെച്ച് കീച്ചപ്പെടുന്ന ഡയലോഗുകളാണ് ഇതെല്ലാം. ആത്യന്തിക സാമ്യം കണ്ടെത്തുന്നതാണെന്ന അവകാശവാദത്തോടെ പുറത്തുവരുന്നത് വ്യത്യാസം മനസ്സിലാക്കാനുള്ള കഴിവില്ലായ്മ മാത്രമാണ്. മതിലിന് പെയിന്റടിക്കാനുള്ള ബ്രഷ് വെച്ച് നോട്ബുക്കിൽ സീനറി വരയ്ക്കുന്നതുപോലെ, അക്ഷരാർത്ഥത്തിൽ യൂസ്-ലെസ് ആയ ഒരു പരിപാടി.
ശ്രീ നാരായഗുരു വിനെയും എസ്എൻഡിപി sndp എന്ന സംഘടനയ്ക്ക് എതിരെ യും ,
തിയ്യരെ ഈഴവർ ആകുന്നത് തടയുവാനും എന്നും മറ്റും ഉള്ള കുപ്രചരണങ്ങൾ ആയത്താൻ ഗോപാലനെ പോലെ ഉള്ള നവോത്ഥാന നായകന്മാരുടെ പേര് വെച്ച് ഓരോരോ ഇല്ലാത്ത കഥകളും ചരിത്രങ്ങളും വളച്ചൊടിച്ച് പുതിയ ചരിത്രം അവർ തന്നെ ഉണ്ടാക്കി പടച്ചു വിടുന്നത് എന്തോ ഗൂഢ നീക്കത്തിന്റെ ഭാഗ മായിട്ടാണ് എന്നാണ് കരുതേണ്ടത്. ഇത്തരം കഥകൾ Ayyathan ഗോപാലൻ നേ വെച്ച് ഉണ്ടാക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.
എസ്എൻഡിപി യെ താഴ്ത്തി കെട്ടുവാൻ Ayyathan ഗോപാലന്റെ പേര് ആണ് ഇത്തരം ജാതി സംഘടനകൾ ഉപയോഗിക്കുന്നത്...ഇല്ലാത്ത കഥകൾ മെനഞ്ഞു ജാതിക്ക് എതിരെ പോരാടിയ ഒരു വ്യക്തിയെ തരം തഴുത്തുന്നു. അദ്ദേഹത്തിന്റെ പ്രവർത്തിയെ അദ്ദേഹത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കുന്നു .
ഇതിനെതിരെ ബ്രഹ്മ സമാജം ശക്തമായി തന്നെ അപലപിക്കുന്നു
ബ്രഹ്മ സമാജത്തിന്റെ യും അയ്യതൻ ഗോപാലനെയും അറിയാതെ ഇത് പോലെ വസ്തുത വിരുദ്ധമായ കര്യങ്ങൾ പ്രചരിപ്പിച്ചു, പല ജാതി സംഘടനങളും അതിൽ തിയ്യ സംഘടന അയ്യത്തൻ ഗോപാലൻ എന്ന സാമൂഹിക നവോത്ഥാന നായകനെ അവരുടെ നേതാവായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ ഉള്ള എല്ലാ അമർഷവും ഇവിടെ രേഖപെടുത്തി കൊള്ളുന്നു.
ചരിത്രം അറിയാതെ ഉള്ള ഇത്തരം പ്രവർത്തികൾ തടയുന്നതിന് . ജാതിക്ക് അതീതമായി പ്രവർത്തിച്ച അദ്ദേഹത്തെ ഒരു ജാതി സംഘടന ഉപയോഗിക്കുന്ന ഇൗ സ്ഥിതി അത്യതികം നിർഭാഗ്യകരം എന്ന് വേണം പറയുവാൻ.
ഇതിന് എതിരെ എല്ലാ നല്ലവരായ മനുഷ്യരും എതിർത്ത്..നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുവാൻ കോഴിക്കോട് ബ്രഹ്മ സമാജത്തിന്റെ കൂടെയും Ayyathan Gopalan enna നവോത്ഥാന നായകനെ support
ചെയ്യുവാനും കൂടെ നിൽക്കുമെന്ന് കരുതുന്നു.
എന്ന് _ Ayathan Ayathan(Brahmosamaj Calicut)
LUMINARIES of PRARTHANA SAMAJ
Ramkrishna Gopal Bhandarkar(6 July 1837 - 24 August 1925) was one of the towering leaders of Prarthana Samaj. A world renowned Oriental Scholar, ardent adherer of truth, the first Indian Vice Chancellor to address the convocation ceremony of Bombay University, Dr. R. G. Bhandarkar gave fifty years of his life to Prarthana Samaj. Along with Justice Mahadeo Govind Ranade, Dr. Bhandarkar drafted the principles of Prarthana Samaj in 1873 AD. He was a great social reformer who led many movements such as female education, widow remarriage, irradication of caste system, interfaith harmony and so on. His work is equally inspiring in the present times as well. We pay homage to this great scholar and reformer on his 183rd birth anniversary.
For more information visit the website www.https://puneprarthanasamaj.org or click the link
https://puneprarthanasamaj.org/2020/05/13/professor-r-g-bhandarkar-and-the-prarthana-samaj/
Ayyathan Gopalan - Wikipedia Rao Sahib Ayyathan Gopalan (3 March 1861 - 2 May 1948), popularly known as "Darsarji" ("doctor"), was an Indian physician, writer, philanthropist, and a social reformer. He is the founder of the Sugunavardhini movement and a leader and propagandist of Brahmo Samaj in Kerala.[1] He denounced idol wor...
Dr.Ayyathan Gopalan("Darsarji") (Hindi version), Social reformer of Kerala, Founder of Sugunavardhini movement and Propagandist of Brahmosanaj in Kerala, Doctor and Philanthropist
Click here to claim your Sponsored Listing.
Category
Website
Address
Calicut
673001
Farook Training College
Calicut, 673632
Official page of Farook Training College NSS Unit 263, University of Calicut
Poovattuparamba
Calicut, 673008
The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel
Markazu Saquafathis Sunniya
Calicut, 673570
learning today leading tomorrow join today for better tomorrow
Calicut, 673005
"വെളിച്ചമാവുക ..വെളിച്ചമേകുക !.