CIGI

CIGI

You may also like

RAPI Triple C
RAPI Triple C

Centre for Information and Guidance India (CIGI) – a synonym of one stopover for multiple educational and career empowerment services. Abubacker (Retd. K.

CIGI is the outcome of a series of discussions among like-minded educationists, intellectuals and social leaders in and outside the State of Kerala. It is unique for its grassroots network with integrated follow-ups and its gallery of talents under the leadership of Dr. K.M. Senior Scientist, BARC & former Secretary of Atomic Energy Education Society) supported by eminent scientists / technocrats

29/06/2024

📢 KEAM 2024
Uploading of Plus two mark

27/06/2024

_Your Unforgettable Vacation Camp Awaits!_ 🏕️

🌟 Embark on an extraordinary journey with EXPASCAN 2024!

🗓️ July 9-11
⛺ Sargaalaya Kerala Arts & Craft Village, Kozhikode

_Discover your potential, embrace your cultural heritage, and gain essential life skills for success._

📌 Limited seats available..!

👉 _admission is only for those who are studying abroad_

To Register click the link below👇
https://bps.cigi.org/event/cigi-expascan-2024-81/register

📞 for more details
Contact: +91 8547677251/ +91 8086664008

25/06/2024

നിങ്ങൾ ഒരു കരിയർ ഗൈഡാകാൻ ആഗ്രഹിക്കുന്നുവോ? - സിജി സഹായിക്കുന്നു

കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) നടത്തി വരുന്ന ഡിപ്ലോമ ഇൻ കരിയർ ഗൈഡൻസ് & കൗൺസിലിങ് (DCGC) കോഴ്സിൻ്റെ 13-ാമത് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

പ്രത്യേകതകൾ

♟️ ഏറ്റവും കാലികമായി പരിഷ്കരിച്ച സിലബസ്

♟️ പരിചയ സമ്പന്നരായ ഫാക്കൽറ്റി

♟️ പ്രാക്ക്റ്റിക്കൽ & ഇൻ്റേൺഷിപ്പ്

♟️ സൈക്കോമെട്രിക്ക് ടൂളുകളിൽ പരിശീലനം

⌛ കോഴ്സ് ദൈർഘ്യം: 1 വർഷം (2 - സെമസ്റ്റർ)

🎓 യോഗ്യത: ഏതെങ്കിലും വിഷയത്തിൻ ബിരുദം

🗓️ അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 07 ജൂലൈ 2024

📌 30 സീറ്റുകൾ മാത്രം.

_ഉദ്യോഗസ്ഥർക്കും , വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ ഷെഡ്യൂൾ._

🔗 താൽപര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക:

https://bps.cigi.org/event/do-you-wanna-be-a-career-counsellor-83/register

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 8086664004

22/06/2024

📍 Sunday career online and Ask from Home
🎓 Career Planning in Industry 4.0: സിജി സൗജന്യ വെബിനാർ ജൂൺ 23 ന്

▶️കരിയർ ആസൂത്രണം എന്ത്? എങ്ങനെ?
▶️ കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
▶️ കരിയർ ആസൂത്രണത്തിലെ ഘടകങ്ങൾ?
തുടങ്ങീ വിദ്യാർത്ഥികളുടെ സംശയംനിവാരണത്തിനായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ¹(സിജി) സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു 🗓️ *ജൂൺ 23ന് ഞായറാഴ്ച രാവിലെ 9:00 മുതൽ zoom ലാണ്* പരിപാടി നടക്കുന്നത്. വെബിനാറിനെ തുടർന്ന് സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കും.

👇🏻
മീറ്റിംഗ് ലിങ്ക് താഴെ ചേർക്കുന്നു
https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09

Zoom id: 847 0940 6096

Passcode: CIGIAFH

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം
➖➖➖➖➖➖➖➖➖➖
📍 (തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മണി മുതൽ വ്യത്യസ്ത വിഷയങ്ങളിലെ ക്ലാസുകളും സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും)

🔗 *
സിജിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജോയിൻ ചെയ്യുക
https://chat.whatsapp.com/JXAwl25SXUbIiQvxaxXzI3

22/06/2024

"ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം" രക്ഷിതാക്കൾക്കായി സിജി ഒരുക്കുന്ന പ്രത്യേക പരിപാടി💯

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ, "ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം" എന്ന വിഷയത്തിൽ മാതാപിതാക്കൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 29 ന് കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ വച്ചായിരിക്കും പരിപാടി. സിജി കൺസൾട്ടന്റ് സൈകോളജിസ്റ്റ് കൃഷ്ണപ്രിയ നേതൃത്വം വഹിക്കും

👉🏻 കുട്ടികളുടെ വികസനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനം, സ്‌ക്രീൻ സമയം ക്രമീകരിക്കുന്നതിനുള്ള മാർഗങ്ങൾ, ആരോഗ്യകരമായ സാങ്കേതിക ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ പരിപാടിയിലൂടെ ലഭിക്കുന്നതാണ്.

മാതാപിതാക്കൾക്ക് സൈക്കോളജി മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും സംശയനിവാരണത്തിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

🗓️ തിയതി: 2024 ജൂൺ 29 (ശനി)
🕥 സമയം: 10:30 AM - 12:30 PM
📌 സ്ഥലം: CIGI HQ

🔗 പങ്കെടുക്കാൻ താല്പര്യമുള്ളവർ
രജിസ്റ്റർ ചെയ്യുക:
https://forms.gle/jfFnSdDku4g2LwBJA

കൂടുതൽ വിവരങ്ങൾക്ക്
📞 +91 8086663009

21/06/2024

CIGI is Hiring..

👉🏻 CREATIVE OFFICER

Seeking a passionate and creative designer to craft engaging posters and videos

📩 Mail your resume: [email protected]

_(send your portfolio showcasing your graphic design and video editing skills)_

🗓️ Last date to apply: 25 June 2024

Don't miss this opportunity to be part of our dynamic team!✨✨

📞 *+91 8086664008/ +91 8086662003*

21/06/2024

📢Bachelor's of Fine Arts

21/06/2024

CIGI is Expanding! Come Grow with Us 🌱

📍 Openings

▪️ Chief Coordinator
▪️ Research Officer
▪️ Knowledge Executive Officer

🔗 for more details
https://cigi.org/page/get_involved/openings_in_cigi/con/MTIy

📩 Mail your resume: [email protected]
🗓️ Last date to apply: 24 June 2024

Don't miss this opportunity to be part of our dynamic team!✨✨

📞 +91 8086664008/ +91 8086662003

ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി IGNITE 20/06/2024

കൊച്ചിയിലെ ടെക്‌നോപാർക്ക്, തിരുവനന്തപുരം, ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നൈപുണ്യ പരിശീലനം....

ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി IGNITE യുവ തൊഴിലന്വേഷകർക്കുള്ള (age group 20-25) കേരള സർക്കാരിന്റെ  ആറ് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് IGNITE . പുതിയ ബിരുദധാരി...

20/06/2024

📢 Mega Assessment Programme @ CIGI

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് ഡിപ്പാര്‍ട്‌മെന്റ് നേതൃത്വത്തിൽ അസ്സെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി 🗓️ ഈ മാസം ജൂൺ 30 ന് ചേവായൂര്‍ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി.

✨കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ കഴിവുകള്‍, വെല്ലുവിളികള്‍, വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച് ധാരണയും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു.

🔗 രജിസ്റ്റര്‍ ചെയ്യാനായി:👇🏻

https://cigi.org/page/events/MTAx

☎️ കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086663009

19/06/2024

👉This week✨

16/06/2024

*EID MUBARAK* 🫂

*"Warmest Eid greetings from CIGI! May the blessings of this holy day shine upon you and your family."*💫

15/06/2024

Are you confident to lead
CIGI is calling..💯

👉🏻 CHIEF COORDINATOR

Responsible for leading and coordinating various social development programs and initiatives of CIGI...🔗 For more details
https://www.cigi.org/page/get_involved/openings_in_cigi/con/MTIz

📩 Mail your resume: [email protected]
🗓️ Last date to apply: 17/06/2024

Don't miss this opportunity to be part of our dynamic team!✨✨

📞 *+91 8086664008/ +91 8086662003*

എം.ബി.എ. (മാനേജ്മെൻ്റ് ) കോഴ്സുകൾക്ക് പ്രവേശനം തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന സംഗതികൾ 15/06/2024

നിരവധി ബിസിനസ് സ്‌കൂളുകളാണ് രാജ്യത്തിനകത്തും വിദേശത്തും കൂണുകള്‍ പോലെ മുളച്ചുവരുന്നത്. ഏതു വിഷയം പഠിച്ചവരും മാനേജ്‌മെന്റ് പഠനത്തിന് ...

എം.ബി.എ. (മാനേജ്മെൻ്റ് ) കോഴ്സുകൾക്ക് പ്രവേശനം തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന സംഗതികൾ കോവിഡാനന്തരം ലോകത്തെമ്പാടും തൊഴില്‍ മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓ....

THE RHODES SCHOLARSHIPS 15/06/2024

83 scholars from 15 countries are selected, including five from India. To date, approximately 200 Indians, including notable figures like

THE RHODES SCHOLARSHIPS How about paving a path to the Rhodes Scholarship? Oxford University is one of the most prestigious institutions, not only in England but globally. While studying at Oxford is often costly, the Rhodes Scholarship offers an invaluable opportunity for higher education there. This esteemed scholarship....

15/06/2024

📢 KEAM 2024

15/06/2024

🌟 Embark on an extraordinary journey with EXPASCAN 2024!

🏕️ Join us for a captivating three-day residential edutainment experience from July 9-11 at the picturesque Sargaalaya Kerala Arts & Craft village, Kozhikode . Let your child discover their potential, embrace their cultural heritage, and gain essential life skills for success.

🚀 Limited seats available – enroll now!

To Register click the link below👇
https://bps.cigi.org/event/cigi-expascan-2024-81/register

📞 for more details
GCC Contact: +966 510196559
CIGI HQ: +91 8086664006

14/06/2024

📍 Sunday career online- Ask from Home

🎓 പ്ലസ് വൺ പ്രവേശനം അറിയേണ്ടതെല്ലാം: സിജി സൗജന്യ വെബിനാർ ജൂൺ 16 ന്

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട
📌 ഏകജാലകം 3rd അലോട്ട്മെന്റ്
📌 സപ്ലിമെന്ററി അപേക്ഷ
📌 മാനേജ്മെന്റ് കോട്ട/കമ്മ്യൂണിറ്റി കോട്ട
തുടങ്ങീ വിദ്യാർത്ഥികളുടെ സംശയംനിവാരണത്തിനായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു 🗓️ ജൂൺ 16ന് ഞായറാഴ്ച രാവിലെ 9:00 മുതൽ zoom ലാണ് പരിപാടി നടക്കുന്നത്. വെബിനാറിനെ തുടർന്ന് സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കും.

👇🏻 മീറ്റിംഗ് ലിങ്ക് താഴെ ചേർക്കുന്നു

https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09

Zoom id: 847 0940 6096
Passcode: CIGIAFH

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം
➖➖➖➖➖➖➖➖➖➖
📍 (തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മണി മുതൽ വ്യത്യസ്ത വിഷയങ്ങളിലെ ക്ലാസുകളും സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും)

13/06/2024

💫 നീറ്റ് ഓപ്ഷൻ രജിസ്ട്രേഷൻ :
സിജി സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട്: മെഡിക്കൽ പ്രവേശന പരീക്ഷ 'നീറ്റ്' എഴുതിയ വിദ്യാർഥികൾക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേത്യത്വത്തിൽ മാർഗ്ഗദർശന സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് സിജി ക്യാമ്പസിൽ സംഘടിപ്പിച്ച സെമിനാർ, പ്രിൻസിപ്പൽ കരിയർ കൗൺസിലർ എം വി സക്കറിയ ഉദ്ഘാടനം ചെയ്തു.

🩺 അഖിലേന്ത്യ ക്വാട്ട വഴി ഇന്ത്യയിലെ വിവിധ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിലും, ഡീംഡ് മെഡിക്കൽ കോളേജുകളിലെ സീറ്റുകളിലും, കേരളത്തിലെ ഗവൺമെൻറ് / പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ 85 ശതമാനം സീറ്റുകളിലും പ്രവേശനത്തിന് ഓപ്ഷൻ നൽകുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സെമിനാറിൽ വിശദീകരിച്ചു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി. ആവശ്യമായവർക്ക് ഓപ്ഷൻ സമർപ്പിക്കുന്നതിന് സിജി സഹായം നൽകും. സിജി കരിയർ കൗൺസിലർ റമീസ് പാറാൽ ക്ലാസ് നയിച്ചു. സിജി കരിയർ കൗൺസിലർ മജീദ് കെ.സി. പങ്കെടുത്തു.
സിജി കരിയർ കോർഡിനേറ്റർ സുഹൈബ് എസ് പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

13/06/2024

ഇലക്‌ട്രോണുകൾ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയെ ഇലക്‌ട്രോണിക്‌സ് എന്നു പറയുന്നതുപോലെ ഫോട്ടോണുകൾ അടിസ്‌ഥാനമാക്കിയ സാങ്കേതികവിദ്യയെ...

cigi.org

13/06/2024

തികച്ചും സൗജന്യമായി എം.ബി.ബി.എസ് പഠനം നടത്താൻ അവസരമൊരുക്കുന്ന സവിശേഷ സ്ഥാപനമാണ് പൂനയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി). സൗജന്യ പഠനവും താമസവും...

cigi.org

11/06/2024

📢Admission to IIT/NIT/IIITs/CFTIs

10/06/2024

📢 B.Ed at University of Calicut

10/06/2024

👉This week

09/06/2024

സിജി പ്രവർത്തനങ്ങൾ വിലയിരുത്തി 'സിഗ്നൈറ്റ്' സംഗമം

കോഴിക്കോട്: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃസംഗമം 'സിഗ്നൈറ്റ്' കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ചു. സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്. എ. അഷ്റഫ് അധ്യക്ഷത വഹിച്ചു സംസാരിച്ചു.

സിജിയുടെ ഡയറക്ടർമാർ, വിവിധ ജില്ലാ നേതാക്കൾ, പ്രൊജക്റ്റ് കോർഡിനേറ്റർസ് എന്നിവരടങ്ങിയ പരിപാടിയിൽ ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, പുതിയ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. സിജി സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി രൂപം നൽകിയ 'സമ്മർ ഫെസ്റ്റിവൽ റിപ്പോർട്ട്' സിജി സെക്രട്ടറി കബീർ പി, ട്രഷറർ അഷ്‌റഫ്‌ കടൂർ എന്നിവർ പ്രകാശനം ചെയ്തു.

സിജി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനസ് ബിച്ചു സ്വാഗതവും, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ഹകീം നന്ദിയും പറഞ്ഞു.

07/06/2024

നീറ്റ് റിസൾട്ട് വന്നു..ഇനി എന്ത്..?
സിജി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു✨

മെഡിക്കൽ എൻട്രൻസ് എക്സാം NEET റിസൾട്ട് വന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകാൻ സാധ്യയുണ്ട്,
▪️ ഓപ്ഷൻ രജിസ്ട്രേഷൻ എങ്ങനെ?
▪️ അഖിലേന്ത്യാ ക്വാട്ടയിൽ മെഡിക്കൽ കോളേജുകളിൽ സീറ്റ് നേടുന്നതിനുള്ള ഓപ്ഷൻ
▪️ കേരളത്തിലെ ഗവൺമെൻറ് / പ്രൈവറ്റ് മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിനുള്ള ഓപ്ഷൻ
▪️ സംവരണ സീറ്റുകൾ
▪️ ആവശ്യമായ രേഖകൾ എന്തെല്ലാം
തുടങ്ങി ഒരുപാട് വിഷയങ്ങൾ. ഈ സംശയനിവാരണത്തിനായ് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി)യുടെ നേത്യത്വത്തിൽ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു.

🗓️ ജൂൺ 12 ബുധനാഴ്ച രാവിലെ 9:30 ന്, കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ* വെച്ച് സംഘടിപ്പിക്കുന്ന പരിപാടി *സിജി റിസോഴ്സ് പേഴ്സൺ റമീസ് പാറാൽ(നീറ്റ് കൗൺസെലിംഗ് വിദഗ്ധൻ) നേത്യത്വം നൽകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.

👉🏻 രജിസ്റ്റർ ചെയ്യനായി :

https://bps.cigi.org/event/career-options-after-neet-exam-82/register

☎️ *വിവരങ്ങൾക്ക്: 8086664004/ 62004*

07/06/2024

സിജി 'സി-ഐഡിയ' പ്രോജെക്റ്റ്, റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു✨

കോഴിക്കോട് : സിജി 'സി-ഐഡിയ' പ്രോജെക്റ്റിന്റെ ഭാഗമായി പത്താം ക്ലാസ്സ്‌ കഴിഞ്ഞ വിദ്യർഥികൾക്കായി സംഘടിപ്പിച്ച റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു.കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി സിജി പ്രസിഡൻറ് എ ബി മൊയ്‌ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഉന്നത വിദ്യഭ്യാസ മേഖലകൾ ലക്ഷ്യം വക്കുന്ന വിദ്യാർത്ഥികളെ ഉന്നത കലാലയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സിജി നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയാണ് 'സി-ഐഡിയ'. ക്യാമ്പിന്റെ ഭാഗമായി കോഴിക്കോട് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലേക് സന്ദർശനവും, ഡിപ്പാർട്മെന്റ് ഫാക്കൽറ്റിസുമായി വിദ്യാർത്ഥികൾ സംവദിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ഉന്നത കലാലയങ്ങളിൽ നിന്നുള്ള സ്കോളേഴ്സ് നേത്യത്വത്തിൽ ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു.

കോംപിറ്റൻസി വിഭാഗം ഡയറക്ടർ പി എ ഹുസ്സൈൻ സമാപന ചടങ്ങിന് അധ്യക്ഷത വഹിച്ചു. സിജി അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ഹകീം, യാസർ അറഫാത്, സി-ഐഡിയ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ജസീൽ എന്നിവർ സംസാരിച്ചു.

07/06/2024

📍 Sunday career online- Ask from Home. സിജിയുടെ സൗജന്യ വെബിനാർ ജൂൺ 09 ന്

👉🏻 NEET റിസൾട്ട് വന്നു, ഇനിയെന്ത് എന്നറിയാൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 09ന് ഞായറാഴ്ച രാവിലെ 9:00 മുതൽ zoom ലാണ് പരിപാടി നടക്കുന്നത്. വെബിനാറിനെ തുടർന്ന് സംശയനിവാരണത്തിന് അവസരം ഉണ്ടായിരിക്കും

👇🏻 മീറ്റിംഗ് ലിങ്ക് താഴെ ചേർക്കുന്നു

https://us02web.zoom.us/j/84709406096?pwd=eXEwcHNWajN2K2R4OTFlcVh6N0NuZz09

Zoom id: 847 0940 6096
Passcode: CIGIAFH

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം
➖➖➖➖➖➖➖➖➖➖
(തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മണി മുതൽ വ്യത്യസ്ത വിഷയങ്ങളിലെ ക്ലാസുകളും സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും)

06/06/2024

📢 Sree Narayana Guru open University Kollam

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Our Story

CIGI is the outcome of a series of discussions among like-minded educationists, intellectuals and social leaders in and outside the State of Kerala. It is unique for its grassroots network with integrated follow-ups and its gallery of talents under the leadership of Dr. K.M. Abubacker (Retd. Senior Scientist, BARC & former Secretary of Atomic Energy Education Society) supported by eminent scientists / technocrats / educationalists.

Videos (show all)

Your Unforgettable Vacation Camp Awaits! 🏕️🌟 Embark on an extraordinary journey with EXPASCAN 2024! 🗓️ July 9-11 ⛺ Sarga...
CIGI C-iDea📚Three Day Residential camp(4-6 June 2024)✨
🌟 Embark on an extraordinary journey with EXPASCAN 2024!🏕️ Join us for a captivating three-day residential edutainment e...
മാതാപിതാക്കൾ മക്കളെ വായിക്കാൻ ശ്രമിക്കണം: ഇസഡ്.എ അഷറഫ്കോഴിക്കോട്: വളർന്നു വരുന്ന മക്കളെ മാതാപിതാക്കൾ ഓരോ സന്ദർഭത്തിലും വ...
ഒമ്പതാം ക്ലാസിലെ കുട്ടികളുള്ള സമ്മർ ക്യാമ്പിന് കോഴിക്കോട് സിജി ക്യാമ്പസിൽ തുടക്കമായി ☝️#CIGISummerCamp #CIGIAdventures #...
മൂന്നാം ക്ലാസിലെ കുട്ടികൾക്കായി കോഴിക്കോട് സിജി ക്യാമ്പസിൽ നടന്ന  സമ്മർ ക്യാമ്പിൽ നിന്നും 💯#SummerVacation #summercamp #...
സിജി സമ്മർ ഫെസ്റ്റിവൽ; നാലാം ക്ലാസ്സിന്റെ സഹവാസ ക്യാമ്പിന് തുടക്കമായികോഴിക്കോട്: സഹവാസ ക്യാമ്പുകൾ കുട്ടികൾക്ക് ശരിയും തെ...
സിജി സർഗ്ഗവേദി - 2024അവധിക്കാലത്ത് 5 വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സർഗ്ഗ-പഠന ശേഷികൾ വികസിപ്പിക്കാൻ സി...
സിജി സർഗ്ഗവേദി - 2024അവധിക്കാലത്ത് 5 വയസ്സ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സർഗ്ഗ-പഠന ശേഷികൾ വികസിപ്പിക്കാൻ സി...
ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളെ കുറിച്ച്  കാലിക്കറ്റ് യൂണിവേഴ്സിറ്റിയും സിജിയും സംയുക്തമായി നടത്തിയ സൗജന്യ ശില്പശാലയിൽ നിന്...
കോഴിക്കോട് വെച്ച് നടന്ന മാധ്യമം എജ്യൂ കഫേയിൽ നിന്നും ☝️#cigikozhikode #Madhyamameducafe
#cigisummercamp #cigisummerfestival #cigisummercamp2024 #cigikozhikode

Category

Address


Golf Link Road, Chevayur
Kozhikode
673017

Other Social Services in Kozhikode (show all)
Adv K Sivaraman Adv K Sivaraman
Kozhikode
Kozhikode

സ്നേഹം കരുണ കരുതൽ

Smart Q Jan Seva Smart Q Jan Seva
15, Thomarakattil Market Complex, Near Bus Stand, Thiruvambady
Kozhikode, 673603

HVG- Human Values Group, NITC HVG- Human Values Group, NITC
Nit Calicut
Kozhikode, 673601

Relieving stress of students.Conducting events on days of national importance to enhance students' na

KET Emergency Team-Kerala KET Emergency Team-Kerala
State Office: Room No. 3 , 7/332Q, K. P. Complex, Near Panchyath Office Maniyur , Vatakara, Kozhikkode Dist
Kozhikode, 673523

State Committee Leaders Presi:Moidu Koyiland 7260924878 Gen.Sec: Niyas Pattambi 8943130185

Jishnu marad /Page Jishnu marad /Page
Kozhikode, 673028

ചിലരുടെ അകൽച്ചു കണ്ടാൽ തോന്നും ...���ഞ

OCYM Maikavu OCYM Maikavu
OCYM, Street Mary's Orthodox Church, Maikavu, Thamarassery
Kozhikode, 673573

St Mary's Orthodox Christian Youth Movement, Maikavu, Kozhikode, Malabar Diocese.

Disha Mission Disha Mission
Krishnagiri, Kommeri
Kozhikode, 673007

Hlfppt Pmkvy - Calicut Hlfppt Pmkvy - Calicut
2nd Floor, Sree Valsom Building, East Nadakkavu
Kozhikode, 673011

Pukasa Kozhikode Pukasa Kozhikode
Kozhikode

Saleem Madavoor Saleem Madavoor
Kozhikode, 6735875

Madavoor, Kozhikode

Focus INDIA Focus INDIA
CIG Building, RM Road Calicut 673002
Kozhikode, 673001

Focus India is an organisation focusing on social activities to uplifting society,country and youth community by various programmes..

DYFI Nochad East Megala Committe DYFI Nochad East Megala Committe
Nochad, Perambra
Kozhikode, 673525

Official Page of DYFI Nochad East Megala Committee.