Sion Seminary

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sion Seminary, Religious organisation, Sion Seminary, Thrissur.

Photos from Sion Seminary's post 11/03/2024

കൊച്ചി ഭദ്രാസനത്തിലെ വൈദീകനും അരമന മാനേജറുമായ ഫാ. വർഗ്ഗീസ് ഏബ്രഹാം, കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യപീഠത്തിൽ നിന്ന് പഴയ നിയമത്തിൽ
" Love of God in the Book of Hosea: An Exegetical and Theological Study on Hosea" എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.

സീയോൻ സെമിനാരിയിൽ അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്താ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Photos from Sion Seminary's post 28/09/2023

ഭാഗ്യസ്മണാർഹനായ അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമനസ്സിന്റെ 40-ആം ഓർമ്മദിനം, ദീർഘമായ 18 വർഷക്കാലം അദ്ദേഹം ഭദ്രാസന മെത്രാപ്പോലീത്തായായി സേവനം അനുഷ്ഠിച്ച കൊച്ചി ഭദ്രാസനത്തിന്റെ ആസ്ഥാനം കൊരട്ടി സീയോൻ സെമിനാരി ചാപ്പലിൽ ഭക്തി ആദരവുകളോടെ ആചരിച്ചു.

വിശുദ്ധ കുർബാനക്ക് കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ. സി. എം. രാജു അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു. സീനിയർ വൈദീകനായ ബഹു. കെ. കെ. കുര്യാക്കോസ് അച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ.ജോബ് ഡേവിസ്, ഫാ. ടിജു ദാനിയേൽ, ഫാ. വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിന്റെ ഇടവകകളിൽ നിന്ന് വൈദീകരും വിശ്വാസികളും പങ്കെടുത്തു.

26/09/2023
21/08/2023

അഭിവന്ദ്യ പിതാവേ.. സമാധാനത്താലേ പോക..

കൊച്ചി ഭദ്രാസനം

13/09/2022

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ വിടവാങ്ങി. ദീര്‍ഘകാലം സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.

പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ

കൊച്ചി ഭദ്രാസനം.

13/09/2022

മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ വൈദീക ട്രസ്റ്റിയും, ഓർത്തഡോക്സ് വൈദീക സെമിനാരി മുൻ പ്രിൻസിപ്പാളും യുവജന പ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറിയുമായ ഫാ. ഡോ. ഓ. തോമസ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായി.

കൊച്ചി ഭദ്രാസനത്തിന്റ പ്രാർത്ഥനാപൂർവമായ ആദരാഞ്ജലികൾ.

18/08/2022

കൊച്ചി ഭദ്രാസന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വന്ദ്യ സി. എം. രാജു അച്ചന് പ്രാർത്ഥനാശംസകൾ!

കൊച്ചി ഭദ്രാസനം

15/08/2022

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനിക്ക് പ്രാർത്ഥനാശംസകൾ

-കൊച്ചി ഭദ്രാസനം

14/05/2022

കൊച്ചി ഭദ്രാസന ആസ്ഥാനം, കൊരട്ടി സീയോൻ സെമിനാരിയിൽ സംയുക്ത ഓർമ്മപ്പെരുന്നാൾ.

18/03/2022

കർത്താവിൽ പ്രിയരെ,

കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയും കൊരട്ടി സിയോൻ സെമിനാരിയുടെ സ്ഥാപകനും സഭയുടെ സമാധാനത്തിനും ഐക്യത്തിനുമായി ധീരമായി നിലകൊള്ളുകയും ചെയ്ത പുണ്യപിതാവായ അഭി.പൗലോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട് 2022 മാർച്ച്‌ 17 ന് 60 വർഷം തികഞ്ഞിരിക്കുകയാണല്ലോ. എന്നാൽ കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ വിപുലമായി ആഘോഷിക്കുവാൻ നിവർത്തിയില്ലാതിരിക്കുകയാണല്ലോ.

മാർച്ച്‌ 19 ശനിയാഴ്ച ആ പിതാവ് കബറടങ്ങിയിരിക്കുന്ന കുന്നംകുളം ആർത്താറ്റ് പുത്തൻപള്ളിയിൽ രാവിലെ 8.15 ന് നാം വിശുദ്ധ കുർബാന അർപ്പിക്കുകയും കബറിങ്കൽ ധൂപപ്രാർത്ഥന നടത്തുകയും ചെയ്യുന്നതാണ്. മാർച്ച്‌ 20 ഞായറാഴ്ച നമ്മുടെ എല്ലാ ദേവാലയങ്ങളിലും ആ പിതാവിനുവേണ്ടി പ്രാർത്ഥിക്കുകയും ധൂപമണക്കുകയും ചെയ്യേണ്ടതാണ്. ഈ പുണ്യപിതാവിന്റെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത

16/03/2022

പ്രാർത്ഥനാശംസകളോടെ
കൊച്ചി ഭദ്രാസനം.

12/02/2022

പരിശുദ്ധ ബാവ തിരുമേനിക്ക് പ്രാർത്ഥനാപൂർവ്വം ജന്മദിനാശംസകൾ!
ആമോദമായി വാഴുക നീണാൾ.

കൊച്ചി ഭദ്രാസനം

Photos from Sion Seminary's post 16/11/2021

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിക്ക് കൊച്ചി ഭദ്രാസനം നവംബര്‍ പതിമൂന്നാം തിയതി എറണാകുളം മാര്‍ പക്കോമിയോസ് നഗറില്‍ വെച്ച് നല്കിയ സ്വീകരണത്തില്‍ നിന്നും.

Photos from Sion Seminary's post 12/11/2021

പരിശുദ്ധ ബാവാ തിരുമേനിക്കുള്ള കൊച്ചി ഭദ്രാസനത്തിന്‍റെ സ്വീകരണം നാളെ ഉച്ചക്ക് 2 മണിക്ക് എറണാകുളം പക്കോമിയോസ് നഗറില്‍ വെച്ച് നടത്തപ്പെടുന്നു.

02/11/2021

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് കൊച്ചി ഭദ്രാസനത്തിന്റെ സ്വീകരണം

Photos from Sion Seminary's post 28/10/2021

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാക്കു കൊരട്ടി അരമനയില്‍ നല്കിയ സ്വീകരണം.

Photos from Sion Seminary's post 14/10/2021

കൊച്ചി ഭദ്രാസനത്തിന്റെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഒരുക്കങ്ങൾ കൊരട്ടി സീയോൻ സെമിനാരിയിൽ ക്രമീകരിച്ചപ്പോൾ.

14/10/2021

ജയ് ജയ് കാതോലിക്കോസ്

09/10/2021

കൊരട്ടി സെന്റ് കുര്യാക്കോസ് പള്ളി വികാരി നമ്മുടെ പ്രിയ മോൻസി പി ചാക്കോ അച്ചൻ കർതൃസന്നിധിയിലേക്ക് യാത്രയായി. പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ.

കൊച്ചി ഭദ്രസാനം.

16/09/2021

ദൈവ നിയോഗത്താൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ഏകാഭിപ്രായത്തിൽ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ്‌ തിരുമനസ്സിന് കൊച്ചി ഭദ്രാസനത്തിന്റെ പ്രാർത്ഥനാപൂർവമായ ആശംസകൾ.

14/08/2021

ഓഗസ്റ്റ് 15-നു ജന്മദിനം ആഘോഷിക്കുന്ന കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തിരുമനസ്സിന് ജന്മദിനാശംസകള്

Photos from Sion Seminary's post 27/07/2021

പരിശുദ്ധ ബാവാ തിരുമേനിക്ക് തിരുവനന്തപുരം പൌരാവലിയുടെ പ്രണാമം.
2021 ജൂലൈ 29 വ്യാഴം, 4 PM-ന്

19/07/2021

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അനുസ്മരണം- കൊച്ചി ഭദ്രാസനം

19/07/2021

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലൊസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ അനുസ്മരണം - കൊച്ചി ഭദ്രാസനം

Want your place of worship to be the top-listed Place Of Worship in Thrissur?
Click here to claim your Sponsored Listing.

Videos (show all)

അഭിവന്ദ്യ പിതാവേ.. സമാധാനത്താലേ പോക..കൊച്ചി ഭദ്രാസനം
ജയ് ജയ് കാതോലിക്കോസ്
ആമോദമായി വാഴുക നീണാൾ.
പിതൃസ്മരണ
പിതൃസ്മൃതി
Good friday Message by HG Dr. YAKOB MAR IRENAIOS, Metropolitan of the Diocese of Kochi.
Passover Musings from HG Dr. YAKOB MAR IRENAIOS, Metropolitan of the Diocese of Kochi.

Telephone

Website

Address


Sion Seminary
Thrissur
680308

Other Religious Organizations in Thrissur (show all)
Om Namo Naryanaya Om Namo Naryanaya
Thonallur
Thrissur, 680584

Thonallur Sree Bala Narasimhaya Namah: He is my Lord and Protector. Everything originates from Him. Everything is encompassed by Him. Nobody can hide anything from Him. He controls...

Kurumal KCYM Kurumal KCYM
Kurumal
Thrissur, 680601

kcym kurumal

Guruvayur Narayaneeya Yejna Samithi Guruvayur Narayaneeya Yejna Samithi
NarayaneeyaYajna Samithi , Puthiyedath Pisharom, Guruvayur
Thrissur, 680101

Om Namo Bhagavathe Vasudeva "This is not the official page of the Guruvayur Temple.

Senior CLC Kuriachira Senior CLC Kuriachira
Kuriachira
Thrissur, 680006

കുരിയച്ചിറയിലെ യുവജനങ്ങളുടെ കൂട്ടായ്മ

CASA thrissur CASA thrissur
Thrissur

Navaratri celebration 2023 -Art of living - VDS Navaratri celebration 2023 -Art of living - VDS
Art Of Living Tower, 6th Floor
Thrissur, 680004

Navaratri celebrations 2023 by Art of Living to be held in Thekinkaad Maidan from 20 Oct to 22 Oct

Karanayil Madom Vishnumaya Kuttichathan Maha Temple Karanayil Madom Vishnumaya Kuttichathan Maha Temple
Ettumuna Karuvannur Rd, Karanayil Madom Road, Ettumana
Thrissur, 680711

THRISSUR ETTUMANA KARANAYIL MADOM SHRI VISHNUMAYA KUTTICHATHAN MAHA TEMPLE. For more Details and Solutions You can convey your problems in English, Malayalam, Hindi, Tamil or Kanna...

Town Masjid Athani Town Masjid Athani
Near Farrago House, Masjid Road Athani
Thrissur, 680581

Awesome worship place in athani

ST. Mathew's Church Thumboor ST. Mathew's Church Thumboor
Thumboor
Thrissur, 680662

This page helps to know about all the program details conducting at St.Mathews Church Thumboor.

True Faith True Faith
Poothole
Thrissur

ഇസ്‌ലാമിന്റെ സത്യ വെളിച്ചത്തിലേക്ക?

Zion Catholic Media -  Isaiah 25:6-7 Zion Catholic Media - Isaiah 25:6-7
Thrissur

"To destroy the web that is woven over all nations" [Isaiah 25:6-7] Catholic Social Media